കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12ന് തിടനാട്

Estimated read time 1 min read
Share :
കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12 ന് തിടനാട് ചേരും. സമ്മേളനത്തിന്റെ വിജയത്തിലേക്ക് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗ ത സംഘ രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി ഷാനവാസ് ഉദ്ഘാടനം ചെയ്തു. വി എം ഷാജഹാൻ അധ്യക്ഷനായി.  ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷമീo അഹമ്മദ്, വി സജിൻ,T മുരളിധരൻ, അലക്സാണ്ടർ സി എ, ലത എബ്രഹാം, ടി എസ് കൃഷ്ണകുമാർ, ബിനോ മാത്യു, വി പി രാജു എന്നിവർ സംസാരിച്ചു. സ്വാഗത സംംഘo  ര  ക്ഷാധികാരികളായി പി ഷാനവാസ്,ഷമീം അഹമ്മദ്,തങ്കമ്മ ജോർജുകുട്ടി. ടി മുരളിധരൻ (ചെയർമാൻ) സി എ -അലക്സാണ്ടർ (കൺവീനർ) വി പി രാജു ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours