ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്

Estimated read time 1 min read
Share :

അന്താരാഷട്ര ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എരുമേലി MES കോളേജ്, പൊൻകുന്നം എക്സൈസ് ഡിപ്പാർട്ട്മെന്റും സം യുക്തമായി കാഞ്ഞിരപ്പളളി ബസ് സ്റ്റാൻഡിൽ വെച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്നു നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നടത്തി. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ P.K. സുരേഷ് മുഖ്യ പ്രഭാ ഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ അന്ന ജോസഫ്, റജുല, ആന്റി ട്രഗ്സ് കോ ഓർഡിനേറ്റർ സന്തോഷ് കെ കെ എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours