Estimated read time 1 min read
രാഷ്ട്രീയം

കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12ന് തിടനാട്

കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12 ന് തിടനാട് ചേരും. സമ്മേളനത്തിന്റെ വിജയത്തിലേക്ക് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗ ത സംഘ രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി [more…]