Category: വിശ്വാസം
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഹാളിൽ ഹജ്ജ് സഹായ കേന്ദ്രം
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിലുള്ള ഹാളിൽ ഹജ്ജ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡണ്ട് പി.എം അബ്ദുൽ സലാം പാറയ്ക്കൽ ഉൽഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി അൻസാരി വാവർ, സംസ്ഥാന ഹജ്ജ് [more…]
രാമായണമാസാചരണവും ഉദ്ദിഷ്‌ടകാര്യസിദ്ധി ആഞ്ജനേയഹോമവും
പാലാ:കോട്ടയം ജില്ലയിലെ നാലമ്പല നഗരിയായ രാമപുരത്തുള്ള അതിപുരാതനമായ പൂവക്കുളം ശ്രീ ഹനുമാൻസ്വാമി ദേവസ്ഥാനത്ത് രാമായണമാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവും ശ്രീ ഹനുമാൻസ്വാമിയുടെ നടയിൽ പൂജയും ഭക്തർക്ക് സ്വന്തമായി [more…]
സിറ്റിസി ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി അടിസ്ഥാന ദൈവശാസ്ത്ര അധ്യാപന വിഷയങ്ങളില്‍ അറിവ് നല്‍കുന്ന പരിശീലന പരിപാടിയായ കാറ്റക്കിസ്റ്റ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ (CTC) പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനവും 2024-25 ല്‍ കോഴ്‌സ് [more…]
മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ
കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ [more…]
വെളിച്ചിയാനി ഫൊറോന മാതൃവേദി അസംബ്ലി
വെളിച്ചിയാനി ഫൊറോന മാതൃവേദിയുടെ ഫൊറോന അസംബ്ലി മെസഞ്ചർ മീറ്റ് എന്ന പേരിൽ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. [more…]
ദുക്റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം; എസ്എംവൈഎം
കാഞ്ഞിരപ്പള്ളി: ജൂലൈ മൂന്ന് ദുക്റാന തിരുനാളിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിനമാണ് ദുക്റാന തിരുനാൾ. [more…]
മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്
തിരുന്നാൾ നിറവിൽ നിൽക്കുന്ന കാളകെട്ടി മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ പരിശുദ്ധ മാതാവിൻ്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമ്മം ബിഷ പ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിർവ്വഹിക്കും. ദേവാലത്തിനായി മാതാവിൻ്റെ പുതിയ ഗ്രോട്ടോ നിർമ്മിച്ച് നൽകുന്നത് [more…]
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചേനപ്പാടി 53 നമ്പർ ശാഖ എസ്എൻഡിപി യോഗം ഡോ. പൽപ്പു കുടുംബ യോഗത്തിലെ ശാഖയിലെ മുപ്പതോളം വരുന്ന കുട്ടികൾക്ക് കാർത്തിക ഗോൾഡ് ലോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു. SNDP ചേനപ്പാടി 53 നമ്പർ ശാഖ [more…]
വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും
വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും നൂറിൽ ഇസ്ലാം മദ്രസ ഹാളിൽ നടന്നു. യൂത്ത് വിംഗ് പ്രസിഡന്റ് നാസിം നൗഷാദ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ഗവണ്മെന്റ് [more…]
വിശ്വാസം ജീവിതസാക്ഷ്യമാണ്: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം കാഞ്ഞിരപ്പള്ളി പാ സ്റ്ററല്‍ സെന്ററില്‍ [more…]
