പനി ബാധിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു. കപ്പാട് തട്ടുങ്കൽ കണ്ണൻ എന്നു വിളിക്കുന്ന ജോജിയാണ് മരിച്ചത്. പനി ബാധിച്ച യുവാവ് രാവിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി മരുന്നു വാങ്ങി വീട്ടിലേക്ക് തിരിച്ചു പോകും വഴി ഹൃദയാഘാതം ഉണ്ടാവുകയുകയായിരുന്നു. ഉടൻ തന്നെ തിരികെ ജനറൽ ആശുപ ത്രിയിലെത്തിച്ചപ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ തന്നെ മരണം സംഭിവിക്കുകയും ആയിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ


+ There are no comments
Add yours