വെളിച്ചിയാനി ഫൊറോന മാതൃവേദി അസംബ്ലി

Estimated read time 0 min read
Share :

വെളിച്ചിയാനി ഫൊറോന മാതൃവേദിയുടെ ഫൊറോന അസംബ്ലി മെസഞ്ചർ മീറ്റ് എന്ന പേരിൽ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. തോമസ് പാലൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. രൂപത ഡയ റക്ടർ ഫാ. മാത്യു ഓലിക്കൽ ആമുഖസന്ദേശം നൽകി. രൂപത ആനിമേറ്റർ സിസ്റ്റർ റോസ്മി വെട്ടിപ്ലാക്കൽ എസ്എബിഎസ്, ഫൊറോന ആനിമേറ്റർ സിസ്റ്റർ മരിയ ടോം എഫ്സിസി, ജൂബി ആന്‍റണി എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ എല്ലാ ഇടവകളിലെ നിന്നുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours