പഠനോപകരണങ്ങൾ വിതരണം ചെയ്തു

Estimated read time 1 min read
Share :

ചേനപ്പാടി 53 നമ്പർ ശാഖ എസ്എൻഡിപി യോഗം ഡോ. പൽപ്പു കുടുംബ യോഗത്തിലെ ശാഖയിലെ മുപ്പതോളം വരുന്ന കുട്ടികൾക്ക് കാർത്തിക ഗോൾഡ് ലോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

SNDP ചേനപ്പാടി 53 നമ്പർ ശാഖ സെക്രട്ടറി ഷിബു, വൈസ് പ്രെസ്സിഡന്റ് ബിനു, ക്ഷേത്ര നിർമ്മാണക്കമ്മറ്റി ചെയർമാൻ സതീഷ്, സുനിൽ ഓലിക്കൽ കുടുംബ യോ ഗം കാര്യദർശ്ശി വാസുദേവൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കാർത്തിക ഗോൾഡ് ലോൺ എംഡി രാജീവിന്റെ നേതൃത്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപക രണങ്ങളും വിതരണം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours