കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഹാളിൽ ഹജ്ജ് സഹായ കേന്ദ്രം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിലുള്ള ഹാളിൽ ഹജ്ജ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡണ്ട് പി.എം അബ്ദുൽ സലാം പാറയ്ക്കൽ ഉൽഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി അൻസാരി വാവർ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സക്കീർ, കമർ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, അബ്ദുൽ സമദ് മൗലവി, ഷെഫീഖ് തോട്ടത്തിൽ എന്നിവർ ചടങ്ങിൽ പങ്കാളികളായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലൂടെ ഇവിടെ ഹജ്ജിന് അപേക്ഷ സമർഷിക്കാം.
Share :

You May Also Like

More From Author

+ There are no comments

Add yours