Category: വിശ്വാസം
ബിറ്റിസി ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും
അണക്കര: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റി സി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ തീയതികളില്‍ [more…]
നബി സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പളളി നൈനാർ മസ്ജിദ് വളപ്പിൽ തൈ നട്ടു
നബി സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ കേരളത്തിലെ മസ്ജിദുകളിലും മദ്രസകളിലും ഭവനങ്ങളിലുമായി ഒരു ലക്ഷം ഫലവൃക്ഷങ്ങൾ നടുന്നതിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പളളി നൈനാർ മസ്ജിദ് വളപ്പിൽ തൈ നട്ടുകൊണ്ട് ദക്ഷിണ കേരളാ ജം [more…]
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രത്തില്‍ ഊഷ്മള സീകരണം
കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് രൂപതാ കേന്ദ്രത്തില്‍ സ്വീകരണം നല്കി. പാസ്റ്ററല്‍ സെന്ററിലെത്തിയ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, [more…]
പൊൻകുന്നം ഗണേശോത്സവം ഓഗസ്റ്റ് 27 മുതൽ
പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവം ഓഗസ്റ്റ് 27 മുതൽ 31 വരെ പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ നടക്കും. 27-ന് വൈകീട്ട് 4.30-ന് കെഎസ്ആർടിസി ജങ്ഷനിൽ നിന്ന് സമാരംഭ ശോഭായാത്ര. തുടർന്ന് ആറിന് ഭാഗവതാചാര്യൻ സ്വാമി ഉദിത് [more…]
കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയ ത്തിൻ്റെ ജനനത്തിരുനാളും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ നടത്തപ്പെടുന്നു. വലിയ ചരിത്രപ്രാധാന [more…]
രാമായണ പരീക്ഷയും കളറിങ് മത്സരവും ഓഗസ്റ്റ് 17ന്
പൊൻകുന്നം ഗണേശോത്സവം രാമായണ പരീക്ഷയും കളറിങ് മത്സരവും ഓഗസ്റ്റ് 17ന് പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തോടനുബന്ധിച്ചുള്ള രാമായണ പരീക്ഷ ഓഗസ്റ്റ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂ ളിൽ വെച്ച് [more…]
സന്യാസിനികളുടെ അറസ്റ്റ് ഭരണഘടനാവകാശ ലംഘനം: രൂപതാ സി.ആര്‍.ഐയും അല്മായ സംഘടനകളും
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങ ളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻഡ്യ (സി.ആര്‍.ഐ.) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി. [more…]
പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം
പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി പെരുന്നാട്ടില്ലത്ത് മനോജ് നമ്പൂതിരി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണു എസ് നായർക്ക് നൽകി നിർവഹിച്ചു. ഓഗസ്റ്റ് 27 മുതൽ [more…]
തമ്പലക്കാട് തൃക്കോവിൽ ശ്രീമഹാദേവക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
തമ്പലക്കാട് തൃക്കോവിൽ ശ്രീമഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.2025 ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെ 5 മണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് തിലഹവനം, വിഷ്ണുപൂജ, സയൂജപൂജ, പിതൃനമസ്കാരം [more…]
ഗണേശോത്സവം സ്വാഗതസംഘം
പൊൻകുന്നം: പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘ രൂപവത്ക്കരണ യോഗം സന്യാസി മാർഗനിർദേശകമണ്ഡൽ സംസ്ഥാന ജനറ ൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ടി.ജി.സത്യപാൽ അധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ പുന്നംപറമ്പിൽ, കെ.ജി.കണ്ണൻ, ജി.ഹരിലാൽ, വിഷ്ണു [more…]
