Estimated read time 1 min read
വിശ്വാസം

വഴികാട്ടി പരീക്ഷാമുന്നൊരുക്ക സെമിനാർ 

എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ ‘വഴികാട്ടി’ പരീക്ഷാമുന്നൊരുക്ക സെമിനാർ മുണ്ടക്കയം കരിനിലം എസ്എൻ ഡിപി ശാഖാ ഹാളിൽ നടന്നു. സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നൂറോളം വി ദ്യാർത്ഥികൾ പങ്കെടുത്തു. [more…]

Estimated read time 1 min read
വിശ്വാസം

കൊടികുത്തിയിൽ ഇസ്ലാമിക് സെൻ്ററിൻ്റെ ശിലാസ്ഥാപനം

പെരുവന്താനം മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കൊടികുത്തിയിൽ ആരംഭി ക്കുന്ന ഇസ്ലാമിക് സെൻ്ററിൻ്റെ ശിലാസ്ഥാപനം നടന്നു. ചീഫ് ഇമാം ജൗഹർദ്ദീൻ ബാഖ വി, ജമാ അത്ത് പ്രസിഡൻ്റ് എൻ.എ.വഹാബ്, സെക്രട്ടറി വി.എച്ച് .ഇസ്മായിൽ ,അനക്ഷ അബ്ദുൽ സലാം, [more…]

Estimated read time 1 min read
വിശ്വാസം

സുവർണ്ണ ജൂബിലി സന്യസ്ത സംഗമങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിൻ്റെ  സുവർണജൂബിലി ഒരുക്കങ്ങളോടനുബ ന്ധിച്ച് നടത്തപ്പടുന്ന പരിശീലന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാ സിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമാ യി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് [more…]

Estimated read time 1 min read
വിശ്വാസം

പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി

പൊടിമറ്റം സെന്റ് ജോസഫ്സ് റോമന്‍കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാ വിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെ യും തിരുനാളിന് കൊടിയേറി. 11ന് അവസാനിക്കും. പത്തിന് വൈകിട്ട് 4.30-ന് നൊവേന, കുര്‍ബാന- ഫാ. നിമേഷ് [more…]

Estimated read time 1 min read
വിശ്വാസം

കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ സംയുക്തതിരുനാളിന് കൊടിയേറി

കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിൻ്റെയും വിശുദ്ധ ഗീർ വർഗീസിൻ്റെയും വി സെബസ്ത്യാനോസിൻ്റെയും വിശുദ്ധ അൽഫോൻസാമ്മ യുടെയും വി. മദർ തെരേസയുടെയും സംയുക്തതിരുനാളിന് കൊടിയേറി. ഇന്ന് 4:15 pm ന് കൂട്ടായ്മകളിൽ [more…]

Estimated read time 1 min read
വിശ്വാസം

പാലപ്ര വിമലമാതാ പള്ളിയിലെ തിരുനാളിന് തുടക്കമായി

പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബ സ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് വികാരി ഫാ. മാർട്ടിൻ പാലക്കുടി കൊടിയേറ്റി. മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് വിശുദ്ധ [more…]

Estimated read time 1 min read
വിശ്വാസം

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാളിന് തുടക്കമായി

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാളിന് തുടക്കമാ യി.തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ കൊടിയേറ്റി. മൂ ന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെഞ്ചരിപ്പ്, വൈകുന്നേ [more…]

Estimated read time 1 min read
വിശ്വാസം

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ തിരുനാളും നൊവേനയും

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കും. തി രുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി ഏഴു വരെ നടക്കുമെന്ന് വികാരി മോണ്‍. [more…]

Estimated read time 1 min read
വിശ്വാസം

പാലപ്ര വിമലമാതാ പള്ളിയിൽ സംയുക്ത തിരുനാൾ നാളെ മുതൽ

പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബ സ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും നാളെ മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാർട്ടിൻ പാലക്കുടി അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, [more…]

Estimated read time 1 min read
വിശ്വാസം

കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും

കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവർഗീസി ന്‍റെയും സംയുക്ത തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ നാലു വരെ നടക്കും. ഇന്ന് [more…]