Category: രാഷ്ട്രീയം
തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി
പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ഇളംകാട് ബ സ് സ്റ്റാൻഡ് മൈതാനത്ത് സിപിഐ ജില്ലാ [more…]
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനത്തിന് തുടക്കമായി
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനം പൊ ന്തംപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെ യ്തു. മണിമല, വെള്ളാവൂർ, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളി ൽ [more…]
അച്ഛനോട് സഹതാപം മാത്രം, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളെന്ന് അനിൽ ആന്റണി
രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടും ബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും മകനും [more…]
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു
മോൻസ് ജോസഫ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസി ൽ രാജി തുടരുന്നു. സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോ [more…]
യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർ ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ [more…]
എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസക്കിന് സ്വീകരണം നൽകി
എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസ ക്കിൻ്റെ കോന്നി നിയോജക മണ്ഡലം പര്യടനം. കോട്ടയം അന്തിച്ചന്തയിൽ കെ.യു ജെ നീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള [more…]
SDPI പിന്തുണ: ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണം; പി സി ജോർജ്
SDPIയുടെ പിന്തുണ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ യുഡിഫിന് വേണോ വേണ്ടയോ എന്ന് UDF സ്ഥാനാർഥി ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പി സി ജോർജ്. മുണ്ടക്കയത്തെ NDA ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു [more…]
മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്
ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യട നം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ [more…]
ഏറ്റവും മുതിർന്ന വോട്ടറുടെ അനുഗ്രഹം തേടി ആൻ്റോ ആൻ്റണി
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർ [more…]
ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച് തോമസ് ഐസക്
എംപിയായി പാറത്തോട് വരും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഞ്ചായ ത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി നടപ്പാക്കും. ദിവസവും റബ്ബർ വെട്ടുo ദേശാഭിമാ നി വിതരണവും കള്ള് ചെത്തും നടത്തിയ ശേഷം, പാറത്തോട് പഞ്ചായത്ത് പ്രസിഡ [more…]
