SDPI പിന്തുണ: ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണം; പി സി ജോർജ് 

Estimated read time 1 min read
Share :
SDPIയുടെ പിന്തുണ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ യുഡിഫിന് വേണോ വേണ്ടയോ എന്ന് UDF സ്ഥാനാർഥി ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പി സി ജോർജ്.
മുണ്ടക്കയത്തെ NDA ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു പി.സി ജോർജ്. കപട രാഷ്ട്രീയം കളിക്കുകയാണ് വി.ഡി സതീശൻ, ഇത് ജന ങ്ങൾ തിരിച്ചറിയണം എന്നും അദ്ദേഹം സൂചിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് റോയി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽബിജെപി സം സ്ഥാന വൈസ് പ്രസിഡണ്ട് Dr ജെ പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. യോഗത്തി ൽ പാർട്ടി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ,ജില്ലാ സെൽ കോഡിനേറ്റർ കെ.ആർ സോജി,ജില്ലാ കമ്മിറ്റിയംഗം ആർ.സി നായർ,റെജി ചാക്കോ സജി കുരീയക്കാട്ട്, സണ്ണി കദളികാട്ടിൽ, പഞ്ചായത്ത് അധ്യക്ഷന്മാരായ അയ്യപ്പദാസ്.ബി, ബിനു ഡൊമിനിക്ക്, മഞ്ജു ദിലീപ്, സന്തോഷ് പിഎസ്, അജോ കല്ലോലിക്കുന്നേൽ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author