യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനത്തിന് തുടക്കമായി

Estimated read time 0 min read
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനം  പൊ ന്തംപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെ യ്തു. മണിമല, വെള്ളാവൂർ, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളി ൽ 70 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.ചെയർമാൻ സി.വി തോമസുകുട്ടിയുടെ അ ധ്യക്ഷതയിൽ കൺവീനർ ജിജി അഞ്ചാനി, യുഡിഎഫ് നേതാക്കളായ, പി.സതീഷ് ച ന്ദ്രൻ നായർ,പി.എ.ഷെമീർ,പ്രൊഫ. റോണി. കെ.ബേബി ,പി.ജീരാജ്, മനോജ് തോമസ് , മുണ്ടക്കയം സോമൻ,ജോ പായിക്കാട്ട്, അബ്ദുൽ കരീം മുസലിയാർ,അഭിലാഷ് ചന്ദ്ര ൻ,രവി.വി.സോമൻ, റോബിൻ വെള്ളാപ്പള്ളി, രാഗിണി അനിൽ,ജോൺസൺ ഇടത്തി നകം, സാലു. പി. മാത്യു ഷെറിൻ സലീം, എം.കെ.ഷെമീർ,ജേക്കബ് തോമസ്,ജോഷി പുളിച്ചമാക്കൽ, പി.ബി. മോഹനൻ, നാസർ കങ്ങഴ, അബ്ദുൽ അസീസ് , സി.റ്റി. തോമ സ് ,എബ്രഹാം ജോസഫ്, ഒ.ജെ .വർഗീസ്,എം.കെ ഫിലിപ്പ് ,എമേഴ്സൺ ദേവസ്യ, പി.ജി പ്രകാശ്,ബീന നൗഷാദ് എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author