Category: പഞ്ചായത്ത്
പി.ടി.അനൂപ്; ഇനി വെള്ളാവൂർ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ട്
വെള്ളാവൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡന്റായി പി.ടി.അനൂപിനെ തിരഞ്ഞെടുത്തു.എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐ എംലെ ടി എസ് ശ്രീജി ത്ത് രാജിവച്ചതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.പി.ടി.അനൂപ് സി.പി.ഐ. പ്രതിനിധയാണ്. 13 അംഗ പഞ്ചായത്തിൽ 7 [more…]
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് [more…]
എരുമേലി കോപ്പറേറ്റീവ് ബാങ്കിലെ തിരഞ്ഞെടുപ്പിൽ സ്ക്കറിയാ ഡോമിനിക്ക് കൺവീനറായ പാനലിന് വിജയം
എരുമേലി സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെ മ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം. ജോബി ഡൊമിനിക് ചെമ്പകത്തുങ്കൽ, സിഎ മുഹമ്മദ് അബ്ദുൾകരിം ചക്കാ ലയിൽ [more…]
ഇ- ഹെൽത്ത് സംവിധാനം നടപ്പാക്കിയ ഫാമിലി ഹെൽത്ത് സെൻ്ററിനുള്ള ഒന്നാം സ്ഥാനം വെള്ളാവൂരിന്
വെള്ളാവൂർ :ഇ -ഹെൽത്ത് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ജില്ലയിലെ ഫാമിലി ഹെൽത്ത് സെൻ്ററിനുള്ള ഒന്നാം സ്ഥാനം വെള്ളാവൂരിന് ലഭിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയയിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ കൃഷ്ണ അവാർഡ് ഏറ്റുവാങ്ങി.ഇ [more…]
ഭരണഘടന സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്
ചിറക്കടവ് പഞ്ചായത്ത് നടപ്പിലാക്കിയ ഭരണഘടനാ സാക്ഷരതാ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. എൻ ജയരാജ്. പദ്ധതിയുടെ സംഘാടക സമിതി പതിനാറാം വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 26ന് പൂർത്തിയാകുന്നത് പോലെയാണ് [more…]
വാഴൂർ പ്രസ്സ് ഭാഗം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
വാഴൂർ : പ്രസ്സ് ഭാഗം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.പ്രസ്സിന് സമീപം കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. [more…]
മുണ്ടക്കയം ബൈപാസ് റോഡിന് സമീപം ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം ജൂലൈ 16ന് ആരംഭിക്കും
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുപ്പെടുത്തി ഡിവിഷൻ മെമ്പർ പി ആർ അനുപമയുടെ ആസ്തി വികസന ഫ ണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ബൈപാസ് റോഡിന് [more…]
വായന പക്ഷാചരണത്തിനു സമാപനം
ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ വായന പക്ഷാചരണം സമാപനവും ഐ വി ദാസ് അനുസ്മരണവും നടന്നു.വായനശാല പ്രസിഡൻ്റ് ടി പി രവീന്ദ്രൻ പിള്ള അധ്യക്ഷനായി. ഐ വി ദാസ് അനുസ്മരണ പ്രഭാഷണം ഗ്രന്ഥകാരനും അധ്യാപകനും സാമൂഹ്യ [more…]
കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം
ചിറക്കടവ്: കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ആ ർ. ശ്രീകുമാർ നിർവഹിച്ചു. വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുമേഷ് ആൻഡ്രൂസ്, ആന്റണി [more…]
ഓണത്തിന് ഒരു കുടന്ന പൂവ് : ഇളങ്ങോയി ഹോളി ഫാമിലി സ്കൂളിൽ തൈ നടീൽ ഉത്സവം
ഇളങ്ങോയി:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി ഇളങ്ങോയി ഹോളിഫാമിലി ഇൻ്റർ നാഷണൽ സ്കൂളി ലെ കുട്ടികളുടെ നേതൃത്വത്തിൽ ബന്തിപൂകൃഷി ആരംഭിച്ചു. പള്ളിയങ്കണത്തിൽ നടന്ന തൈ നടീൽ ഉത്സവം [more…]
