Category: പഞ്ചായത്ത്
ഓണത്തിന് ഒരു കുടന്ന പൂവ് : ഇളങ്ങോയി ഹോളി ഫാമിലി സ്കൂളിൽ തൈ നടീൽ ഉത്സവം
ഇളങ്ങോയി:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി ഇളങ്ങോയി ഹോളിഫാമിലി ഇൻ്റർ നാഷണൽ സ്കൂളി ലെ കുട്ടികളുടെ നേതൃത്വത്തിൽ ബന്തിപൂകൃഷി ആരംഭിച്ചു. പള്ളിയങ്കണത്തിൽ നടന്ന തൈ നടീൽ ഉത്സവം [more…]
വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി
ചിറക്കടവ് പഞ്ചായത്ത് കോയിപ്പള്ളി -ശാന്തിഗ്രാം മേഖലയിൽ നിന്നും വിജയിച്ച കുട്ടികളെ മൊമൻ്റൊ നൽകി ആദരിച്ചു. മേഖലയിൽ നിന്നുള്ള 100 കുട്ടികൾക്കു പഠനോപകരണ വിതരണവും നടത്തി. ശാന്തിഗ്രാമിൽ ചേർന്ന അനുമോദനയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. [more…]
27 വർഷത്തെ തപാൽസേവനത്തിന് നാടിന്റെ ആദരം
എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാൽ ഉരുപ്പടി വിതര ണം ചെയ്ത മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടുകുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. [more…]
വാഴൂർ ബ്ലോക്കിൽ മത്സ്യകർഷകദിനാചരണം
വാഴൂർ : ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്കിൽ മത്സ്യകർക ഷക സെമിനാറും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് [more…]
കാഞ്ഞിരപ്പള്ളി പാറക്കടവ് വട്ടക്കുഴി ജംഗ്ഷനിൽ ട്രാൻസ്ഫോർമർ വേണം
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നുള്ള വട്ടക്കുഴി ജംഗ്ഷനിൽ ശക്തി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാറും വോൾട്ടേ ജ് ക്ഷാമവും പരിഹരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. കെഎംഎ ജംഗ്ഷനിൽ എത്തി നിൽക്കുന്ന ടൗൺ ഫീഡർ 350 മീറ്റർ [more…]
റോഡ് സഞ്ചാരയോഗ്യമാക്കണം കരിനിലത്ത് പ്രതിഷേധമിരമ്പി; തേങ്ങ ഉടയ്ക്കൽ സമരത്തിൽ പങ്കാളികളായത് ആയിരങ്ങൾ
മുണ്ടക്കയം: വർഷങ്ങളായി തകർന്നു കിടക്കുന്ന കരിനിലം -പശ്ചിമ -കൊട്ടാരംകട റോഡ് സഞ്ചാരിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 11ന് കരിനിലം പോസ്റ്റ് [more…]
താലൂക്ക് വികസന സമിതി യോഗം
കാഞ്ഞിരപ്പള്ളി മിനിസിവില് സ്റ്റേഷന് ഹാളില് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് വികസന സമിതി യോഗം നടത്തി. കഴി ഞ്ഞ വികസന സമിതിയിൽ ലഭിച്ച പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകുകയും പുതിയ [more…]
വായനപക്ഷാചരണം സമാപനവും ഐ.വി.ദാസ് അനുസ്മരണവും നടന്നു
പൊൻകുന്നം:കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം സമാപനവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് പി.എൻ.സോജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഐ.വി.ദാസ് അനുസ്മ [more…]
തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസി ലേക്ക് മാർച്ചും ധർണ്ണയും
തൊഴിലുറപ്പ് തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസി ലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി ഷമീം അഹമ്മദ് ധർണ്ണ ഉൽഘാടനം ചെയ്തു.പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ [more…]
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തി എ. കെ. പി.എ. ജില്ലാ പ്രസിഡന്റ് ബൈജു കമലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ.കെ. പി.എ. [more…]
