ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്സ് ക്ലബ്ബിന്റെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന സോയിൽ ആന്റ് റൂട്ട് ഹെൽത്ത് മാനേജ്മെന്റ് പദ്ധതി പ്രകാരം നടത്തുന്ന മണ്ണ് പരിശോധനാ ക്യാമ്പയിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പൊതു മരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസ്സി ഷാജൻ നിർവഹിക്കുന്നു. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, സ്നേഹലതാ മാത്യൂസ്, കൃഷി ഓഫീസർ അർച്ചന എ കെ , ജോസഫ് മുസ്സോളിനി, ഈ പി ചാക്കപ്പൻ, എബി ജോസഫ്, എന്നിവർ സമീപം.


+ There are no comments
Add yours