Category: പഞ്ചായത്ത്
ദൃശ്യന്യൂസ് ക്യാമറാമാൻ ബിജു തോമസിന് സംസ്ഥാന അവാർഡ്
കാഞ്ഞിരപ്പള്ളി : എൻ. എച്ച്. അൻവർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷങ്ങൾ. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച മികച്ച ക്യാമറ പേഴ്‌സൺ അവാർഡ് ലഭിച്ചത് ദൃശ്യന്യൂസ് ക്യാമറാമാൻ കാഞ്ഞിരപ്പള്ളി സ്വദേശി ബിജു [more…]
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയവരെ അനുമോദിച്ചു
സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കകുന്നേൽ സോനറ്റ് ജോസിനെയും 701 ാമത് റാങ്ക് കരസ്ഥമാക്കിയ എരുമേലി പറമ്പിൽ നെസ്‌റിൻ പി ഫസീമിനെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് [more…]
ശ്രീദേവി വിലാസം വെള്ളാള സമാജം വാര്‍ഷിക പൊതുയോഗം നടത്തി
കാഞ്ഞിരപ്പള്ളി ശ്രീദേവി വിലാസം വെള്ളാള സമാജം 71ാമത് വാര്‍ഷിക പൊതുയോഗം കേരള വെള്ളാള മഹാസഭ സംസ്ഥാന സെക്രട്ടറി ഇ.പി. ജ്യോതി ഇടക്കര ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്‍റ് എം.ടി. സജീവ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. [more…]
പരിസ്ഥിതി ബോധവത്കരണവും തണ്ണീർക്കുടം സ്ഥാപിക്കലും
മുണ്ടക്കയം : പൂമരതണൽ പ്രകൃതി കുടുംബവും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി നഴ്സിംഗ്സ്കൂളിൽ പരിസ്ഥിതി ബോധവൽകരണ ക്ലാ സും തണ്ണീർക്കുടങ്ങളും സ്ഥാപിച്ചു. സംസ്ഥാനവനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം [more…]
വിജ്ഞാനകേരളം ജോബ്സ്റ്റേഷന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം
വാഴൂർ :അഭ്യസ്ത്യ വിദ്യർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുകയെന്ന ഉദ്ദേശത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചാ യത്തിൽ ജോബ് സ്റ്റേഷൻ്റെ പ്രവർത്തനം ആരംഭിച്ചു. നോളഡ്ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് [more…]
മുണ്ടക്കയം ബസ്റ്റാൻഡിലെ ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം
മുണ്ടക്കയം ബസ്റ്റാൻഡിലെ ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭേഷ് സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് അ ധ്യക്ഷയായി. സി.വി അനിൽകുമാർ, ഷീല ടീച്ചർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, ഫൈസൽമോൻ, [more…]
ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല
ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ”: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല വിജയകരമായി പൂര്‍ത്തിയായി കൂവപ്പള്ളി: “ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ: ഒരു സുരക്ഷിത റോഡ് യാത്രയ്ക്കായുള്ള സംയുക്ത ശ്രമം” എന്ന പേരിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി ഏകദി [more…]
കെഎസ്ആർടിസി ജീവനക്കാരൻ ഫൈസലിനെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു
കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് [more…]
മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് കമ്മീഷൻ ചെയ്യും
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കമ്മീഷൻ ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉൽഘാടനം ചെയ്യും. പഞ്ചായത്ത് അംഗം സി വി [more…]
വേനൽ തുമ്പി കലാജാഥ: കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി
ബാലസംഘം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽ തുമ്പി കലാജാഥയുടെ കാഞ്ഞിരപ്പള്ളി ഏരിയാതല പരിശീലനം എരുമേലി കൊ രട്ടി കെറ്റിഡിസി ഓഡിറ്റോറിയത്തിൽ തുടങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം [more…]
