Estimated read time 0 min read
പഞ്ചായത്ത്

ആശാവർക്കർമാരുടെ രാപ്പകൽ സമര ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം

കാഞ്ഞിരപ്പള്ളി. കേരളത്തിലെ പൊതു സമൂഹം ഏറ്റെടുത്ത ആശാ വർക്കർമാരുടെ സമരം തൊഴിലാളി വർഗ പാർട്ടിയെന്ന് മേനി നടിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയു ടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയെ ന്ന് ആശാവർക്കർമാരുടെ രാപ്പകൽ സമര ജാഥയുടെ ക്യാപ്റ്റൻ എം [more…]