Tag: Panamattam Library Campaign
അഭിമുഖക്കാരനെ അഭിമുഖം നടത്തി കാണികൾ
പനമറ്റം ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകനും അവതാരകനുമായ രജനീഷിനൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. നിറഞ്ഞ ചിരിയോടെ, തന്റെ മുന്നിലിരിക്കുന്നയാളെ ആഴത്തിലറിഞ്ഞ്, ഇമ്പമുള്ള ശബ്ദത്തിൽ അളന്നു കുറിച്ച ചോദ്യങ്ങളുമായി അഭിമുഖങ്ങൾ [more…]
