Category: നാട്ടുവിശേഷം
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ കാഞ്ഞിരപ്പളളിയിൽ
എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേ ന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കാനെത്തുന്നതിനാൽ രാവിലെ കാഞ്ഞിര പ്പള്ളി പേട്ടക്കവല മുതൽ പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജ് പടിവരെ ഗതാഗത [more…]
ഇറാന് പിടിച്ചെടുത്ത കപ്പലിലുള്ള കൊടുങ്ങൂർ സ്വദേശിനി സുരക്ഷിത
ഇറാന് പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി കൊടുങ്ങൂർ സ്വദേശിനി ആന്‍ ടെസ്സ സുരക്ഷിത. വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഇറാന് സൈ ന്യം വളരെ സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്ന് ആന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളി ല്‍ നാട്ടിലേക്ക് [more…]
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കൊടുങ്ങൂർ സ്വദേശിനിയായ മലയാളി യുവതിയും
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കോട്ടയം കൊടുങ്ങൂർ സ്വദേശിനിയായ മലയാളി യുവ തിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫിന്റെ കുടുംബം 2 നാൾ മു ൻപാണ് കോട്ടയം കൊടുങ്ങൂരിലെക്കു താമസം മാറ്റിയത്. പുതിയ വീട്ടിലെ [more…]
ഡിവൈഡറുകൾ എടുത്തുമാറ്റിയതോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും അപകടങ്ങൾ
ഡിവൈഡറുകൾ എടുത്തുമാറ്റിയതോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും അപകടങ്ങൾ. ഇന്നലെ മാത്രം രണ്ട് അപകടങ്ങളാണ് കുരിശുങ്കൽ ജംഗ്ഷനിലുണ്ടായത്. ദേശീയപാതയിലേക്കു പ്രവേശിച്ച കാറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചും ഇതിനു തൊട്ടുപിന്നാലെ എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്കു പോവുകയായിരുന്ന [more…]
മുണ്ടക്കയം ടൗണിനെ ഭീതിയിലാഴ്ത്തി പെരുന്തേനീച്ചക്കൂടുകൾ
മുണ്ടക്കയം ടൗണിനെ ഭീതിയിലാഴ്ത്തി പെരുന്തേനീച്ചക്കൂടുകൾ. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലാണ് പെരുന്തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. മുണ്ടക്കയം ആശുപത്രി ജംഗ്ഷന് സമീപത്തെ സ്വകാര്യ ബിൽഡിംഗിന് മുകളിൽ പത്തിലധികം പെരുന്തേനീച്ച കോളനികളാണുള്ളത്. മുണ്ടക്കയം ടൗണിലൂടെ [more…]
ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ് : കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍
ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെ ഉണ്ടായിരു ന്നെങ്കില്‍ ഒരുതവണയെങ്കിലും ബന്ധപ്പെട്ടേനെ. വര്‍ഗീയ മുതലെടുപ്പിനു ശ്രമം നട ന്നു. ലവ് ജിഹാദെന്ന് കരുതുന്നില്ല, സംശയമുള്ള സുഹൃത്ത് ഉള്‍പ്പെടെ നുണപരിശോ ധനയ്ക്ക് വിധേയനായിരുന്നു. ജെസ്ന [more…]
വർഷങ്ങൾ നീണ്ട പരാതിയ്ക്ക് പരിഹാരമായതിൻ്റെ ആശ്വാസത്തിൽ ഇടകടത്തിയിലെ വോട്ടർമാർ
വർഷങ്ങൾ നീണ്ട പരാതിയ്ക്ക് ഇക്കുറി പരിഹാരമായതിൻ്റെ ആശ്വാസത്തിലാണ് എ രുമേലി പഞ്ചായത്തിലെ 15-ാം വാർഡ് ഇടകടത്തിയിലെ വോട്ടർമാർ.ടി.കെ.എം.എം യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്ത് മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റിയാണ് വോട്ടർമാരു ടെ പരാതിയ്ക്ക് തെരഞ്ഞെടുപ്പ് [more…]
ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം
വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ന ൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് [more…]
പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി അഭ്യൂഹം; കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ്
കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികൾ. കണ്ടത് കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം. പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട [more…]
സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു
സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില [more…]
