Estimated read time 0 min read
നാട്ടുവിശേഷം

ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ

ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ. ഇ​ന്ന​ലെ മാ​ത്രം ര​ണ്ട് അ​പ​ക​ട​ങ്ങ​ളാ​ണ് കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ച കാ​റി​നു പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചും ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​തി​ർ​വ​ശ​ത്ത് പൊ​ൻ​കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന [more…]