Category: നാട്ടുവിശേഷം
നിയന്ത്രിത നായാട്ടിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: ഇന്‍ഫാം
വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി നിയന്ത്രിത നായാട്ടിന് അനുമതിതേടുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷാജനകവും സ്വാഗതാര്‍ഹവുമാണെന്ന് ഇന്‍ ഫാം ദേശീയ സമിതി അഭിപ്രായപ്പെട്ടു. കെസിബിസിയുടെ കീഴിലുള്ള ഇന്‍ഫാം കര്‍ഷക സംഘടന വന്യമൃഗ ശല്യങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി കാലങ്ങളായി [more…]
കരുതലുമായി കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം സ്വീറ്റ് ഹൗസ്
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മെഡിക്കൽ ബോർഡ് ( UDID Card )നടത്തുന്നതിന് ക്ലിനിക്കൽ സൈക്കോള ജിസ്റ്റ് പരിശോധിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ( IQ & SQ Assessment Tools) നൽകി [more…]
സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു; പവന് 1760 രൂപയുടെ വർധന; പവൻ 71,000 കടന്നു😳😳
സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു. ഇന്ന് പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 71,440 രൂപയായി. ഗ്രാമിന് 220 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് നിലവിൽ 8930 രൂപയാണ്. ലോക വിപണിയിലും [more…]
മഴക്കാല യാത്രകള്‍ അപകടരഹിതമാക്കാന്‍ കരുതലോടെ നീങ്ങാം
ടയറുകൾ പരിശോധിക്കുക.. * നനഞ്ഞ റോഡുകളിൽ മികച്ച ഗ്രിപ്പിനായി ടയറുകൾക്ക് മതിയായ ട്രെഡ് ഡെപ്ത് (കുറഞ്ഞത് 2 മില്ലീമീറ്റർ) ഉണ്ടെന്ന് ഉറപ്പാക്കുക. * പഴകിയ ടയറുകൾ മാറ്റിസ്ഥാപി ക്കുക. * സ്പെയർ ടയറുകൾ ഉൾപ്പെടെ [more…]
ഓർമ്മകളുടെ മൈതാനത്ത് തലമുറകളുടെ സംഗമം
നൂറിലധികം വർഷം പഴക്കമുള്ള കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് തലമുറകളുടെ സംഗമം നടന്നു. സ്പോർട്സ്കൂളായി ഉയർത്തിയതോടെ മൈതാനത്തിന്റെ രൂപവും ഭാവവും മാറുന്നതിനു മുമ്പ് ഡോ. എൻ ജയരാജ് എംഎൽഎ മുൻകൈ എടുത്തു നടത്തിയ ഫുട്ബോൾ [more…]
മൂന്നു ദിവസമായി ഭക്ഷണം നൽകാതെ പൂട്ടിയിട്ട നായകളെ പോലീസെത്തി അഴിച്ചുവിട്ടു
കാഞ്ഞിരപ്പള്ളി : പാലമ്പ്ര ഭാഗത്ത് മൂന്നു ദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായകളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. മേരീക്യൂൻസ് ആ ശുപത്രി ജങ്ഷനു സമീപം പാലമ്പ്ര റോഡിലാണ് നായകളെ ഉടമസ്ഥൻ വിജനമായ സ്ഥലത്ത് സ്വകാര്യ [more…]
സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം
പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ ഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണു സ്വകാര്യ ബസ് സ്റ്റാൻഡ്. ഒരു [more…]
മുണ്ടക്കയത്തു നിന്ന് പുതിയതായി ചെങ്ങന്നൂർ മുണ്ടക്കയം ബസ് സർവ്വീസ്
മുണ്ടക്കയത്തു നിന്ന് പുതിയതായി ചെങ്ങന്നൂർ -മുണ്ടക്കയം ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 6.30ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ , തേക്കുങ്കൽ, മാതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട് , കുമ്പനാട്, [more…]
ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജ ക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് [more…]
പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന്
കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന് സമ്മാനിക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും 1986- 92 ബാച്ചിൽ എം.ബി.ബി എസും 1993 – [more…]
