Category: കായികം
രോഗി പരിചരണത്തിലെ മികവുപോലെ നീന്തലിലും താരമാണ് ഡോ.ബാബു സെബാസ്റ്റ്യൻ
രോഗി പരിചരണത്തിലെ മികവുപോലെ നീന്തലിലും താരമാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നീറിയാനിക്കൽ വീട്ടിൽ ഡോ.ബാബു സെബാസ്റ്റ്യൻ.പ്രമുഖ അസ്ഥി രോഗ വിദഗ്ധനായ ഇദ്ദേഹം കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ്ചാമ്പ്യൻഷിപ്പിൽ വിവിധഇനങ്ങളിലായി നാല് [more…]
എം.ജി സർവകലാശാല വനിതാ സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ
മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ശനിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും.സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെടുന്നത്. സർവ്വകലാശാല ആദ്യമായാണ് വനിതകൾക്കുള്ള സൗത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾ എറണാകുളത്ത് വച്ച് നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടും. 20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നട ക്കുക. രാവിലെ 10ന് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്യും.
ചേനപ്പാടി സെന്റ് ആന്റണീസ് എസ്എംവൈഎം യുവദീപ്തി നടത്തിയ വടം വലി മത്സരത്തിൽ ആഹാ നീലുർ ചാന്പ്യൻമാർ
ചേനപ്പാടി സെന്റ് ആന്റണീസ് എസ്എംവൈഎം യുവദീപ്തി നടത്തിയ രണ്ടാമത് ആർപ്പോ 2K24 വടം വലി മത്സരത്തിൽ ആഹാ നീലുർ ചാന്പ്യൻമാർ. ചേനപ്പാടി സെ ന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന മത്സരം കാഞ്ഞിരപ്പള്ളി രൂപത [more…]
കോഴിക്കോട് നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ തിളക്കവുമായി രേവതി
കോഴിക്കോട് നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിലാണ് രേവതി രാജേഷിന് സ്വർണ്ണ മെഡൽ നേടിയത്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊ മിനിക്സ് കോളേജ് ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥിനിയാണ്. മുൻപ് ഡൽഹിയിൽ നടന്ന ദേശീയ യോഗ [more…]
ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി സെൻറ് ഡൊമിനിക്സ് കോളേജ്
പാലായിൽ നടന്ന കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് , കോളേജ് ബർസാർ ഫാ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകൻ അലെൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.
കാഞ്ഞിരപ്പള്ളി സബ്-ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം
കാഞ്ഞിരപ്പള്ളി സബ്-ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി സബ്. ജില്ലാ സെക്രട്ടറി വി.പി സജിമോൻ ഉദ്ഘാടനം നിർവഹിച്ചു. എ. കെ.ജെ. എം സ്കൂൾ ഗ്രൗണ്ടിൽ 3 ദിവസമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ [more…]
മുരിക്കുംവയൽ ഗവ; സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട്
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ശുഭേ ഷ് സുധാകരൻ അറിയിച്ചു. പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുo. സ്കൂളിൽ നടന്ന [more…]
വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി
കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി. റിട്ടയേർഡ് എസ്പിയും മുൻ ഇന്ത്യൻ വോളിബോൾ താരവുമായിരുന്ന അബ്ദുൾ റസാഖ്, കേരള സ്പോർട്സ് കൗൺസിൽ കോച്ച് നവാസ് [more…]
കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ
എതിരാളികളെ വീണ്ടും ഇടിച്ച് വീഴ്ത്തി സംസ്ഥാന അമച്ചർ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോ ഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ [more…]
അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധു സോമൻ ഉദ്ഘാട നം ചെയ്തു. അത്ലറ്റിക്സ്, ഫുട്ബോൾ, ഖോഖോ, ക്രിക്കറ്റ് എന്നിവയിലാണ് പ്രധാന പരി [more…]
