Estimated read time 0 min read
കലാലയം

ശാസ്ത്രോത്സവത്തിൽ സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻ

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ബെസ്റ്റ് സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ, ബെസ്റ്റ് സ്കൂൾ സോഷ്യൽ സയൻസ് ഫെയർ, ബെസ്റ്റ് സ്കൂൾ മാത്‌സ് ഫെയർ, ബെസ്റ്റ് [more…]

Estimated read time 1 min read
കലാലയം

ഭരതനാട്യത്തിൽ കപ്പാട് മടുക്കാവുങ്കൽ നയന സജിക്ക് ഒന്നാം സ്ഥാനം

പ്ലാസിഡ് വിദ്യാവിഹാർ ചങ്ങനാശേരിയിൽ വച്ച് നടന്ന CBSE കോട്ടയം സഹോദയ കലോൽസവത്തിൽ കാറ്റഗറി – 3 വിഭാഗത്തിൽ ഭരതനാട്യത്തിൽ കപ്പാട് മടുക്കാ വുങ്കൽ നയന സജി ഒന്നാം സ്ഥാനം നേടി. ആനക്കല്ല് സെൻ്റ് ആൻ്റണീസ് [more…]

Estimated read time 0 min read
കലാലയം

എം ജി സൗത്ത് സോൺ  വനിതാ ഷട്ടിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന രണ്ടാമത് എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. പാത്താമുട്ടം സെയിന്റ് ഗിറ്റ്സ് കോളേജിനാണ് രണ്ടാം [more…]

Estimated read time 1 min read
Leading കലാലയം

റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ CEO ഷിജോ കെ തോമസിന്

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ. ഡോ. നിരപ്പേൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ റവ. ഡോ. നിരപ്പേ ൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് ഓക്സിജൻ ഗ്രൂപ്പ് CEO [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നാസാ സ്പേസ് ആപ്സ് ചലൻജ്ജ് ഹാക്കത്തോണിന് സമാപനം

കാഞ്ഞിരപ്പള്ളി: ഈ വർഷവും ആഗോള ഹാക്കത്തോണിന്റെ വേദിയായി മാറിയ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓട്ടോണോമസിൽ നടന്ന നാ സാ സ്പേസ് ആപ്സ് ചലൻജ്ജ് 2025 വിജയകരമായി സമാപിച്ചു. ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ [more…]

Estimated read time 0 min read
കലാലയം

എ.കെ.ജെ.എം സ്കൂളിലെ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവ മായി. ചില കുട്ടികൾ പോലീസ് യൂണിഫോമിൽ സജ്ജരായി എത്തിയപ്പോൾ, ഇത് സംഘത്തിന് ആകെ ആകർഷണമായി. കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
കലാലയം

ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി പ്രൊഫസർ ബിനോ പി. ജോസ്

ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ ബിനോ പി. ജോസ് ജെ എൻ യുവിലെ ഡോ ബർട്ടൺ ക്ലീറ്റസിന്‍റെയും കാലിക്കറ്റിലെ ഡോ കെ. എസ് മാധവന്‍റെയും കീഴിൽ ഗവേഷണം [more…]

Estimated read time 0 min read
കലാലയം

അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഡോ. സോണി സി ജോർജ് സ്റ്റാൻഫോർഡ് റാങ്കിങ്ങിൽ

അമേരിക്കയിലെ  സ്റ്റാൻ ഫോർഡ് സർവ്വകലാശാലയും  എൽസേവിയറും ചേർന്ന് തയ്യാറാക്കിയ 2025 ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പ ട്ടികയിൽ അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ  ഡീന്‍ റിസർച്ചും സെന്റെർ ഫോർ നാനോ [more…]

Estimated read time 0 min read
കലാലയം

സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ്

സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആരംഭിച്ചു പെരുവന്താനം സെന്റ് ആന്റണീസ് കോളേജും കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന 45 ദിവസം നീണ്ടു നിലക്കുന്ന [more…]

Estimated read time 1 min read
കലാലയം

നാസാ സ്പേസ് ആപ്‌സ് ചലഞ്ചിന് വീണ്ടും വേദിയായി അമൽജ്യോതി

കാഞ്ഞിരപ്പള്ളി: നാസ സ്പേസ് ആപ്പ്സ് ചലഞ്ചിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്. 2025 ഒക്ടോബർ 4, 5 തീയതികളിൽ നടക്കുന്ന ഈ ഹാക്കത്തോണിൽ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവരവരുടെ  ആശയങ്ങൾ ലോകവേദിയിൽ എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും. 2024 ൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  ഈ ഹാക്കത്തോണിൽ രണ്ടായിരം വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും, ഒരു ലക്ഷത്തിൽ  അധികം സമ്മാനത്തുക നൽകുകയും, മറ്റ് നിരവധി അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. [more…]