Tag: Sony george
അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഡോ. സോണി സി ജോർജ് സ്റ്റാൻഫോർഡ് റാങ്കിങ്ങിൽ
അമേരിക്കയിലെ സ്റ്റാൻ ഫോർഡ് സർവ്വകലാശാലയും എൽസേവിയറും ചേർന്ന് തയ്യാറാക്കിയ 2025 ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പ ട്ടികയിൽ അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ ഡീന്‍ റിസർച്ചും സെന്റെർ ഫോർ നാനോ [more…]
