Estimated read time 0 min read
കലാലയം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്; ലോങ്ങ് സർവീസ് അവാർഡ് നേടി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി കെ അർഹയായി. [more…]

Estimated read time 0 min read
കലാലയം

എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അ​ഗസ്റ്റിൻ പീടികമല യോ​ഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ആനിക്കാട് ഹ യർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജയപ്രിയ ടി.എസ്. മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ [more…]

Estimated read time 0 min read
കലാലയം

വോയിസ് മേക്കേഴ്സ് 2025 ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : നൂറുൽഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രസംഗ പരിശീലന കളരിയായ വോയിസ് മേക്കേഴ്സ് 2025  ഉദ്ഘാടനം ചെയ്തു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദീപ യു [more…]

Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് സപ്‌തദിന ക്യാമ്പ് ആരംഭിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോ ളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരുവന്താനം [more…]

Estimated read time 0 min read
കലാലയം

വർണ്ണത്തുമ്പികൾക്ക് നീലാകാശമൊരുക്കി പാറത്തോട് ഗ്രാമപഞ്ചായത്ത്

പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള “വർണ്ണത്തുമ്പികൾ” എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. നാനവിധ കഴിവുകൾ ഒളിഞ്ഞിരിക്കുന്ന പ്രി യപ്പെട്ട കുരുന്നുകളെ എല്ലാക്കാലവും പഞ്ചായത്ത് ചേർത്തുനിർത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് കെ.കെ ശശികുമാർ പറഞ്ഞു. [more…]

Estimated read time 1 min read
കലാലയം

ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി വിദ്യാര്‍ഥികള്‍

ലരിക്കെതിരെ കൂട്ടയോട്ടം നടത്തിയ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിലെ വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ചേര്‍ന്ന് ലഹരിക്കെതിരെ സന്ദേശവുമായി [more…]

Estimated read time 0 min read
കലാലയം

കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 79 മത് സ്വാതന്ത്ര്യദിനത്തിന്റെ സ്മരണ ഉയർത്തി കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ.  വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ റാലിയിൽ  സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാക്കളുടെ  വേഷങ്ങൾ ധരിച്ചും, മുദ്രാവാക്യങ്ങൾ [more…]

Estimated read time 1 min read
കലാലയം

സെൻറ് ഡോമിനിക്സ് കോളേജിൽ ബൗദ്ധിക സ്വത്തവകാശ സെൽ സ്ഥാപിച്ചു

കോളേജ് വിദ്യാർത്ഥികളിലും, അധ്യാപകരിലും, പൊതുജനങ്ങൾക്കും,  ബൗദ്ധിക സ്വത്തവകാശ അവബോധം വളർത്തുന്നതിനായി KSCSTE യുടെ സഹകരണ ത്തോടെ ബൗദ്ധിക സ്വത്തവകാശ സെൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിൽപ്രവർത്തനം ആരംഭിച്ചു. KSCSTE- IPRIC-K നോഡൽ ഓഫീസർ ഡോ. [more…]

Estimated read time 0 min read
Leading കലാലയം

കാതൽ പ്രാതൽ നാലാം വർഷത്തിലേക്ക്

കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂളിൽ വാർഡ് മെമ്പർ ആന്റണി മാർട്ടിൻ മുൻകൈ എടുത്തു നടപ്പിലാക്കിയ കാതൽ പ്രാതൽ പ്രഭാത ഭക്ഷണ പരിപാടി മൂന്നുവർ ഷം പൂർത്തിയാക്കി. നാലാം വർഷത്തിലെ കാതൽ പ്രാതൽ പദ്ധതി ഉദ്ഘാടനം ഗവൺമെന്റ് [more…]

Estimated read time 0 min read
കലാലയം

രാത്രികാലങ്ങളിൽ ലൈറ്റ് സ്വയം ഡിം വിദ്യയുമായി പനമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾ

പൊൻകുന്നം: കേരള സ്റ്റാർട്ട് അപ്പ്  മിഷൻ  എറണാകുളം ഫാബ് ലാബിൽ വെച്ച്  പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി  നടത്തിയ  ടിങ്കർ ഫെസ്റ്റിൽ നവീന ആശയം പ്രദർശിപ്പിച്ച്  പനമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിലെ ടിങ്കർ [more…]