Tag: Amal Jyothi Nasa Campaign
നാസാ സ്പേസ് ആപ്‌സ് ചലഞ്ചിന് വീണ്ടും വേദിയായി അമൽജ്യോതി
കാഞ്ഞിരപ്പള്ളി: നാസ സ്പേസ് ആപ്പ്സ് ചലഞ്ചിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്. 2025 ഒക്ടോബർ 4, 5 തീയതികളിൽ നടക്കുന്ന ഈ ഹാക്കത്തോണിൽ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവരവരുടെ ആശയങ്ങൾ ലോകവേദിയിൽ എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും. 2024 ൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഈ ഹാക്കത്തോണിൽ രണ്ടായിരം വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും, ഒരു ലക്ഷത്തിൽ അധികം സമ്മാനത്തുക നൽകുകയും, മറ്റ് നിരവധി അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. [more…]
