Category: കലാലയം
സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി : കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളി നിയോജകമ ണ്ഡലത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്കരിച്ച [more…]
അംഗനവാടികളിൽ ഇനി ബിരിയാണിയും വിളമ്പി തുടങ്ങി
മുണ്ടക്കയം പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളിലും ഇനി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യും. മന്ത്രി വീണാ ജോർജി നോട്, ഒരു അംഗനവാടി കുട്ടി ഉപ്പുമാവ് മാറ്റി ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട്തിനെ തുടർന്നാണ് [more…]
സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ഫയർ സ്റ്റേഷൻ സന്ദർശിച്ചു
മുരിക്കും വയൽ ഗവൺമെൻറ് വി.എച്ച് .എസ്. എസ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു. ര ക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് [more…]
കാഞ്ഞിരപ്പള്ളി അമൽജ്യോതിക്ക് വൈഐപി സംസ്ഥാനതല അംഗീകാരം
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ലാറ്റക്സ് പ്രോ എന്ന പ്രോജക്ടിന് വൈഐപിയിലൂടെ സംസ്ഥാന തലത്തിൽ മികച്ച പ്രോജക്ട് ആയുള്ള അംഗീകാരം ലഭിച്ചു. റബ്ബർ കൃഷിക്കാർ നേരിടുന്ന തൊഴിലാളികളുടെ ലഭ്യത കുറവ് [more…]
ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി
ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി കളും സ്ഥാനാരോഹണക്കടങ്ങും ഒന്നിച്ച് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു വയലു ങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊൻകുന്നം എക്സൈസ് സർക്കിളിൽ ഇൻസ്പെക്ടർ കെ ബിനു [more…]
കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക് സ്കൂളിൽ ഓണാഘോഷം
കോരുത്തോട്: സെൻ്റ് ജോർജ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടന്നു. മിന്നിച്ചോണം എന്ന് പേരിട്ട ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലി ക്കമുറി ഉദ്ഘാടനം ചെയ്തു. ഓണം മതങ്ങൾക്കപ്പുറം മനുഷ്യമഹത്വത്തിൻ്റെയും സമത്വത്തിൻ്റെയും ആഘോഷമാണന്ന് അദ്ദേഹം [more…]
കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഓണാഘോഷം
കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതി അംഗവും പ്രമുഖ കഥാകാരി യും കവിയത്രിയുമായ സിജിത അനിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ കൗൺസിലർ [more…]
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്; ലോങ്ങ് സർവീസ് അവാർഡ് നേടി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി കെ അർഹയായി. [more…]
എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ആനിക്കാട് ഹ യർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജയപ്രിയ ടി.എസ്. മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ [more…]
വോയിസ് മേക്കേഴ്സ് 2025 ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : നൂറുൽഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രസംഗ പരിശീലന കളരിയായ വോയിസ് മേക്കേഴ്സ് 2025 ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദീപ യു [more…]
