Estimated read time 0 min read
കലാലയം

കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) പരിശീലനം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വച്ച് കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള വിഭാ​ഗം സ്കൂൾ കുട്ടികൾക്കായി ഒരു പരിശീലനം സംഘടിപ്പിച്ചു. മാർ സ്ലീവാ [more…]

Estimated read time 1 min read
കലാലയം

കോസടി സ്കൂളിന്റെ പുതിയ കെട്ടിടം 20 ന് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ  പിന്നോക്ക മേഖലയായ കോസടിയിലുള്ള  ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിന് സംസ്ഥാന ഗവൺമെന്റ്  പട്ടി കവർഗ്ഗ വികസന വകുപ്പ് മുഖേന  അനുവദിച്ച  3 കോടി രൂപ വിനിയോഗിച്ച്   പുതിയ കെട്ടിട [more…]

Estimated read time 0 min read
കലാലയം

മുരിക്കുംവയൽ ഗവ. എൽപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ പ്രോജക്റ്റിന്റെ നൂൺ മീൽ പദ്ധതി പ്രകാരം 6 ലക്ഷം രൂപ അനുവദിച്ച്  മുരിക്കുംവയൽ ഗവ ൺമെന്റ് എൽ.പി സ്കൂളിൽ  പണി പൂർത്തീകരിച്ച [more…]

Estimated read time 0 min read
കലാലയം

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം  കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്കൂളിൽ  നടന്നു. ഡിഇഒ രാകേഷ്  അധ്യഷനായി. ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ ഈ വർഷത്തെ പ്രോഗ്രാം ഉദ്ഘാടനം [more…]

Estimated read time 1 min read
കലാലയം

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭ്യാസ സെമിനാറും

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭാസ സെമിനാറും 2024 ജൂലൈ 13-ാം തീയതി ശനിയാഴ്ച നടക്കും. ഉച്ച കഴി ഞ്ഞ് 2:00 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പ്രശസ്ത മോട്ടിവേഷൻ [more…]

Estimated read time 1 min read
കലാലയം കാർഷികം

ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’  പദ്ധതി 

ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി [more…]

Estimated read time 1 min read
കലാലയം

1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ പൂർവവിദ്യാർഥി സംഗമം തിരുമുറ്റം

ചിറക്കടവ് സെയ്ന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം-91-ന്റെ അഞ്ചാമത് കുടുംബസംഗമം പൊ ൻകുന്നം വൈസ്‌മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. അന്ന് സ്‌കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു. [more…]

Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ബി.കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉദ്ഘാടനം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച്  പുതിയതായി ആരംഭിക്കുന്ന ബി.കോം വിത് സി.എം.എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലൈ 11. നു രാവിലെ 10 നു കോളേജ് പ്രിൻസിപ്പൽ ഡോ. [more…]

Estimated read time 0 min read
Leading കലാലയം നാട്ടുവിശേഷം

പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം

പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ  ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് [more…]

Estimated read time 0 min read
കലാലയം

എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി [more…]