Category: കലാലയം
നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം
നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്നു. സെൻ്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. നേത്രദാന പ്രോത്സാഹിപ്പിക്കാനും, ജനങ്ങളിൽ നേത്രദാനത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനുമായി [more…]
ഫിലാറ്റലി ക്ലബ്ബ് ഉദ്ഘാടനവും സ്റ്റാമ്പ് പ്രദർശനവും
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഫിലാറ്റലി ക്ലബ്ബ് ഉദ്ഘാടനവും സ്റ്റാമ്പ് പ്രദർശനവും നടന്നു. കാ ഞ്ഞിരപ്പള്ളി പോസ്റ്റൽ സബ് ഡിവിഷൻ അസിസ്റ്റന്റ് സുപ്രണ്ട് മാത്യു ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് [more…]
റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് ബ്രാൻഡിൻ്റെ ലോഞ്ചും എക്സ്പോയും
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്ക്സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ യുവ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥി കളുടെയും IEDC യുടെയും നേതൃത്വത്തിൽ തുടങ്ങിയ റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് [more…]
ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി സെൻറ് ഡൊമിനിക്സ് കോളേജ്
പാലായിൽ നടന്ന കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് , കോളേജ് ബർസാർ ഫാ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകൻ അലെൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.
പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ചിത്രചനാ മത്സരം ബുധനാഴ്ച
പതിനേഴാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രരചനാ മത്സരം ഓഗസ്റ്റ് – 28 ബുധനാഴ്ച രാവിലെ 10 മണിക്ക് പൊൻകുന്നം ശ്രേയസ് സ്കൂളിൽ വച്ച് നടക്കും. മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. [more…]
ചാമംപതാൽ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ പൂർവ്വ അദ്ധ്യാപക-വിദ്യാർഥി സംഗമം
100 വർഷം പൂർത്തിയാക്കുന്ന ചാമംപതാൽ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അദ്ധ്യാപക-വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് സംഗമം ഗവ.ചീഫ് വിപ്പ് ഡോ. [more…]
വയനാടിന് കൈത്താങ്ങാകാൻ രുചിഭേദങ്ങളൊരുക്കി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ ഭക്ഷ്യമേള
പത്തില ത്തോരൻ മുതൽ തിരുവാതിരപ്പുഴുക്ക് വരെ,ചേമ്പ് ചേന തുടങ്ങി നാടൻ പൊതിച്ചോറ് വരെ, മറുഭാഗത്ത് ഉത്തരേന്ത്യൻ, കോണ്ടിനെന്റൽ, ചൈ നീസ്, അറബ് വിഭവങ്ങൾ. കേരളത്തിൻറെ തനതു വിഭവങ്ങൾ മുതൽ ആഗോള ഭക്ഷ്യ രുചികൾ വരെ [more…]
പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ഹാപ്പിനസ് വെൽ ബിയിങ്ങ് സെന്റർ
മാനസികാരോഗ്യം ആധുനിക തലമുറയുടെ നിലനില്പ്പിനു അനിവാര്യമാണെന്നും അരക്ഷിതാവസ്ഥ നിറഞ്ഞ ലോകത്ത് സൈക്കോളജി വിദ്യാർഥി കൾക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാര് സ്ലീവ മെഡിസിറ്റി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഫാ. ജോജോ മാത്യു ചേന്നാട്ട്. പെരുവ [more…]
എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശസ്നേഹവും രാജ്യഭക്തിയും നിറഞ്ഞു തുളുമ്പുന്ന വിവിധ പരിപാടികൾ അരങ്ങേറി. സഫ മറിയം [more…]
പഠനകേന്ദ്രത്തിന്റെ ധാരണാപത്രം
കാഞ്ഞിരപ്പള്ളി: പാരിസ്ഥിതിക നിയമങ്ങളെയും നയങ്ങളെയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന പഠനകേന്ദ്രത്തിന്റെ ധാരണാപ ത്രം അന്തരിച്ച ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ പത്നി മീര സെന്നും സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് [more…]
