Estimated read time 1 min read
കലാലയം

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 24 മത് വാർഷികാഘോഷങ്ങൾ റിപ്പിൾസ് 24 നാളെ

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 24 മത് വാർഷികാഘോഷങ്ങൾ റിപ്പിൾസ് 24 നാളെ [ 21-12-24 ശനി] നടക്കും. വൈകിട്ട് 5:45 ന് സ്കൂൾ ഓഡിറ്റോറിയ ത്തിൽ ചേരുന്ന വാർഷികാഘോഷങ്ങൾ സ്കൂൾ മാനേജർ [more…]

Estimated read time 0 min read
കലാലയം

ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ

കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ദശദിന ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്കു ശേഷം വിദ്യാർഥികളെ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ക്രിസ്മസ് ആഘോഷം

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽ സ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. കത്തീഡ്രൽ പള്ളി അസിസ്റ്റൻ്റ് വികാരി ജിതിൻ ചാത്തനാട്ട് ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ വെല്‍നസ് പ്രോഗ്രാം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മൈന്‍സ് കെയര്‍ ആന്‍ഡ് ക്യുവര്‍ന്റെ കീഴില്‍ പ്രവ ര്‍ത്തിക്കുന്ന നിര്‍മലൈറ്റ്്സ്‌ന്റെ  നേതൃത്വത്തില്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ മധുസൂദനന്‍ എ.ആര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന [more…]

Estimated read time 1 min read
കലാലയം

സെൻ്റ് ഡോമിനിക്സ് കോളജ് വജ്ര ജൂബിലി സംഘാടക സമിതി നാളെ

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 27ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിന് മുന്നോടിയായുള്ള വി പുലമായ സംഘാടക സമിതി 10 -ാം തീയതി ചൊവ്വാഴ്ച 2:00 മണിക്ക് മാനേജർ ഫാ. [more…]

Estimated read time 0 min read
കലാലയം

അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം

ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബന മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എകെജെ എം സ്കൂൾ എഗ്രേഡ് കൂടി ഒന്നാം സ്ഥാനത്ത്.  കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച കുട്ടികളിൽ ഏറെയും [more…]

Estimated read time 1 min read
കലാലയം

സൗജന്യ പി എസ് സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കാ യുള്ള  പരിശീലന കേന്ദ്രത്തില്‍ 2025 ജനുവരി 1 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി [more…]

Estimated read time 1 min read
കലാലയം കായികം

ബാസ്‌ക്കറ്റ് ബോൾ  ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ്  വേദിയാകുന്ന  അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ  നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന  അന്തർ [more…]

Estimated read time 0 min read
കലാലയം

ചരിത്ര വിജയമായി അസീസി കുരുന്നുകൾ

ആലപ്പുഴയിൽ വച്ച് നടന്ന പ്രവർത്തിപരിചയമേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ ഗണത്തിൽ ഓവറോൾ  ചാമ്പ്യൻഷിപ്പ് കരസ്ഥ മാക്കിയ അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ മത്സരിച്ച 12 ഇനത്തിലും എ ഗ്രേഡ് കരസ്ഥമാക്കി .ബീഡ്സ് [more…]

Estimated read time 1 min read
കലാലയം

സെൻറ് ഡൊമിനിക്സ് കോളജിൽ അഖിലേന്ത്യാ ബാസ്കറ്റ് ബോൾ: ലോഗോ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വച്ച് ഡിസംബർ 28 മുതൽ ജനുവരി 1 വരെ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വനിത 3X3 ബാസ്ക്ക റ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള [more…]