സബ് ജില്ലാ സ്കൂൾ കലോത്സവം ചാമ്പ്യൻ കിരീടം ചൂടി എ.കെ.ജെ.എം. സ്കൂൾ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. എൽ.പി, യു. പി, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവർഓൾ ചാമ്പ്യൻഷിപ്പും എച്ച്.എസ്. വിഭാഗത്തിൽ റണ്ണർ അപ്പ് സ്ഥാനവും നേടിയാണ് സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കര സ്ഥമാക്കിയത്. മത്സരിച്ച മിക്കവാറും എല്ലാ ഇനങ്ങളിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ നേട്ടത്തിന് അർഹരായത്.

സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികളെയും അതിനുവേണ്ടി അവരെ സജ്ജമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അ ദ്ധ്യാപകരെയും പരിശീലകരെയും മാതാപിതാക്കളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും എഫ്.എസ്.എ.യും അഭിനന്ദിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours