Category: കലാലയം
ഉന്നത വിജയം നേടിയവരെ ആദരിച്ചു
കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണീസ് കോളേജില്‍ ഡിഗ്രി പ്ലസ് ടു വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ മധുസൂ ദനന് എ. ആര് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് ഡയറക്ടര്‍ ഡോ. [more…]
ലോക പരിസ്ഥിതിദിനം ഫലവൃക്ഷതൈകള്‍ നട്ടു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെയും, കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും, എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷതൈകള്‍ നട്ടു. [more…]
സോണി ഫ്യൂച്ചർ ഫിലിംമേക്കർ അവാർഡ്; വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര അംഗീകാരം
കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ സിനിമാറ്റോഗ്രഫി വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ഫാഖ് സോണി ഫ്യൂച്ചർ ഫിലിംമേക്കർ അവാർഡ്സ് 2025-ൽ വിദ്യാർത്ഥി വിഭാഗത്തിൽ അന്തിമ പട്ടികയിൽ ഇടം നേടി. [more…]
മരച്ചെടി നട്ട് പാഠഭാഗം മാതൃകയാക്കി ചിറക്കടവ് എസ്.എം.വൈ.എമ്മിലെ വിദ്യാർത്ഥികൾ
ചിറക്കടവ്:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.എം.വൈ.എം (സിറോ മലബാർ യൂത്ത് മൂവ്മെന്റ്) ചിറക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ ക്കടവ് സെന്റ് എഫ്രേംസ് അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി മരച്ചെടി നട്ടു വളർത്തൽ പരിപാടി സംഘടിപ്പിച്ചു. [more…]
എസ്. എസ്. എൽ.സി പരീക്ഷ; എ.കെ.ജെ.എം സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
എസ്. എസ്. എൽ.സി പരീക്ഷയുടെ പുനർ നിർണ്ണയത്തിൽ എ.കെ.ജെ.എം സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ആഷർ ജസ്റ്റിൻ, ബിൽവിൻ സിബി, ഡാരോൺ തോമസ്, എറിക് കുര്യൻ, ശ്രാവണി ജെ. ദേവ് എന്നിവർക്കാണ് [more…]
ആശാ നിലയം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം
വാഴൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകുന്നതിനായി വാഴൂർ ചെങ്കൽ 19ാം മൈലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജി ലെ ആശാനിലയം സ്പെഷ്യൽ സ്കൂളിൽ 2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടത്തപ്പെട്ടു. [more…]
സൗജന്യ പിഎസ്സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കാ യുള്ള പരിശീലന കേന്ദ്രത്തില്‍ 2025 ജൂലൈ 1ന് ആരംഭിക്കുന്ന സൗജന്യ പിഎസ്സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. [more…]
കുന്നുംഭാഗം സെന്റ് ജോസഫ് കിന്റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് കിന്റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം എസ്എബിഎസ് പ്രൊവിൻഷൽ കൗൺസിലർ സിസ്റ്റർ ജ്യോതി കുന്ന പ്ലാത്ത് എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻ ജോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ ആന്റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആച്ചിയമ്മ ജോസഫ്, കെ.ടി. സുരേഷ്, പോൾ ജേക്കബ് എന്നിവർ [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ 2025-26 വര്‍ഷത്തെ പ്രവേശനോത്സവം കുന്നുംഭാഗം സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഡീക്കന്‍ ആല്ജില് പള്ളിവാതുക്കല്‍, പിടിഎ പ്രസിഡന്റ് ആന്റണി [more…]
