കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് കിന്റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം എസ്എബിഎസ് പ്രൊവിൻഷൽ കൗൺസിലർ സിസ്റ്റർ ജ്യോതി കുന്ന പ്ലാത്ത് എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻ ജോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ റാണി ഫിലിപ്പ്, ബിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.


+ There are no comments
Add yours