കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ ആന്‍റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് കെ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആച്ചിയമ്മ ജോസഫ്, കെ.ടി. സുരേഷ്, പോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജ യികളായവർക്കുള്ള മൊമെന്‍റോ വിതരണം ചെയ്തു.


+ There are no comments
Add yours