Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ് കിന്‍റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി  കുന്നുംഭാഗം സെന്‍റ് ജോസഫ് കിന്‍റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം എസ്എബിഎസ് പ്രൊവിൻഷൽ കൗൺസിലർ സിസ്റ്റർ ജ്യോതി കുന്ന പ്ലാത്ത് എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻ ജോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. [more…]