ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ച കാ​​ർ ഡ്രൈ​​വ​​ർ അ​​റ​​സ്റ്റി​​ൽ

Estimated read time 1 min read

മു​​ണ്ട​​ക്ക​​യം 35-ാം മൈ​​ലി​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ച കാ​​ർ ഡ്രൈ​​വ​​ർ അ​​റ​​സ്റ്റി​​ൽ. കു​​മ​​ളി വ​​ലി​​യ​​ക​​ണ്ടം സ്വ​​ദേ​​ശി ഞാ​​ലി​​യി​​ൽ ഷി​​ജി​​ൻ ഷാ​​ജി (31) യെ ​​പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​ദ്യ​​പി​​ച്ചും അ​​പ​​ക​​ട​​ക​​ര​​മാ​​യി രീ​​തി​​യി​ലും വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​നാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു നാ​​ടി​​നെ ഭീ​​തി​​യി​​ലാ​​ഴ്ത്തി ദേ​​ശീ​​യ​​പാ​​ത​​യി​​ലൂ​​ടെ മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ യു​​വാ​​വി​​ന്‍റെ അ​​ഭ്യാ​​സ​​പ്ര​​ക​​ട​​നം. പ​​ല​​ത​​വ​​ണ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യ വാ​​ഹ​​നം മ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ക്കാ​​തെ ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്.

നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി പോ​​കു​​ന്ന കാ​​റി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ പു​റ​കെ വ​ന്ന മ​​റ്റൊ​​രു വാ​​ഹ​​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ പ​​ക​​ർ​​ത്തി ഉ​​ട​​ൻ ത​​ന്നെ പോ​​ലീ​​സി​​ന് കൈ​​മാ​​റു​​ക​യും പെ​​രു​​വ​​ന്താ​​നം സി​​ഐ കെ.​​കെ. പ്രശോഭിന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കൊ​​ടു​​കു​​ത്തി​​ക്ക് സ​​മീ​​പം പോ​​ലീ​​സ് ഈ ​​വാ​​ഹ​​ന​​ത്തെ പി​​ന്തു​​ട​​ർ​​ന്ന് പി​​ടി​​കൂ​​ടു​​ക​​യും ഷി​​ജി​​നെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യു​​ം ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours