Estimated read time 1 min read
വിനോദം വീഡിയോസ് സ്പെഷ്യൽ

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി.ഞായറാഴ്ച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചായിരുന്നു വിവാ ഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി പുളിമൂട്ടിൽ ഷഫ്ന റസിലിയുമായിരുന്നു വിവാഹം. വിവാഹത്തിന് നടനും സംവിധായകനുമായ ബേസിൽ [more…]

Estimated read time 1 min read
വിനോദം

2024 ലെ ആദ്യ 50 കോടി; ബ്ലോക്ബസ്റ്ററായി പ്രേമലു

ഈ വർഷം ആദ്യം അൻപത് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രമായി ‘പ്രേമലു’. റിലീസ് ചെയ്ത് 13ാം ദിവസത്തിലാണ് ചിത്രം അൻപതു കോടി കലക്ട് ചെയ്തത്. സിനിമ യുടെ ആഗോള കലക്‌ഷനാണിത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ [more…]

Estimated read time 1 min read
പഞ്ചായത്ത് വിനോദം

മ്മടെ പാത്തുമ്മയുടെ ആട് ഷോർട്ട് മൂവി റിലീസ് ചെയ്തു

കഴിവുറ്റ ഒരു കൂട്ടം കലാകാരൻമാർ ഒത്ത് ചേർന്ന് കരുനാഗപ്പള്ളി തഴവയിൽ ചിത്രീ കരണം പൂർത്തിയാക്കിയ മ്മടെ പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് മൂവി യൂട്യൂബ് ചാനലായ A k vlogz  ൽ റിലീസ് ചെയ്തു. [more…]

Estimated read time 1 min read
Leading വിനോദം

എന്താണ് തങ്കമണി സംഭവം : കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ‘തങ്കമണി സംഭവം’; ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തിലെ നിരവധി പുരുഷന്മാരെ പോലീസുകാർ മർ ദ്ദിക്കുകയും അറസ്റ്റുചെയ്യുകയും തോക്ക് എടുക്കേണ്ട അവസ്ഥ വന്നതായും കരുതപ്പെ ട്ടിരുന്ന സംഭവമാണ് തങ്കമണി സംഭവം എന്നറിയപ്പെടുന്നത്. അക്കാലത്ത് അധികാ രത്തിലുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജിക്ക് ഈ [more…]