Category: രാഷ്ട്രീയം
അനധികൃത മദ്യവിൽപന അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ചെത്തുതൊഴിലാളി യൂണിയൻ
കാഞ്ഞിരപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ‘സഞ്ചരിക്കുന്ന അനധികൃത മദ്യവിൽപന ‘അവസാനിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്ക ണമെന്ന് സംയുക്ത ചെത്തുതൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു. ഇളം കാട്, ഇളംകാട് ടോപ്പ്, ഏന്തയാർ, കണമല ,പമ്പാവാലി, [more…]
ഡിവൈഎഫ്ഐയുടെ ഫ്ലാഷ് മോബ്
ജനുവരി 20ന് കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി ഡിവൈഎഫ്ഐ നേ തൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടക്കയത്ത് അര ങ്ങേറി.ഡിവൈഎഫ്ഐയുടെ വനിതാ കലാ വിഭാഗമായ സമയാണ് [more…]
സേവൃർ മൂലകുന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ്
ഇൻഡൃൻ നാഷണൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റായി സേവൃർ മൂലകു ന്നിനെ കെ.പി.സി.സി. നിയമിച്ചു. കോട്ടയം ജില്ലയിൽ തർക്കത്തിനിടയാക്കിയ 4 മ ണ്ഡലത്തിൽ ഒന്നാണ് പൊൻകുന്നം. പ്രസിഡന്റ് മാരെ നിശ്ചയിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറി [more…]
കെ.എസ്. രാജു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പഞ്ചായത്ത് മുൻ പ്ര സിഡന്റും ഡി.സി.സി. അംഗവുമായ കെ.എസ്. രാജുവിനെ നിയമിച്ചു. കോട്ടയം ജി ല്ലയിൽ തർക്കത്തിനിടയാക്കിയ 4 മണ്ഡലത്തിലും ഇതോടെ പ്രസിഡന്റ് മാരെ നിശ്ച യിച്ചു [more…]
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ 12 മുതൽ 14 വരെ
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെ ബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ 12 മുതൽ 14 വരെ നടക്കുമെന്ന് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം അറിയിച്ചു. 12ന് വൈകു [more…]
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം
ഫെബ്രു.24, 25 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹി ത്യ പരിഷത്ത് അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം പാറത്തോട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കി ൻഫ്രാ [more…]
ലെനിൻ ചരമ ശതാബ്ദി ആചരിച്ചു
കൂവപ്പള്ളി : എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി അഖിലേന്ത്യാതലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലെനിൻ ചരമ ശതാബ്ദി യാചരണത്തിന്റെ ഭാഗമായി എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) കാഞ്ഞിരപ്പള്ളി [more…]
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്
സർക്കാർ വിരുദ്ധ സമരങ്ങളിൽ യുവജന സാന്നിധ്യം ശ്രദ്ധേയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.കഴിഞ്ഞ ഏഴര [more…]
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം: എസ് യു സി ഐ
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും സേവനം ഉറപ്പാക്കുക, [more…]
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിമോചന സദസ്സ്
നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിമോചന സദസ്സ് നട ത്തി.പ്രസിഡന്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ട റി പി.എ.സലീം ഉദ്ഘാടനം [more…]
