Category: രാഷ്ട്രീയം
കോട്ടയത്ത് 3 ഫ്രാൻസിസ് ജോര്‍ജുമാര്‍ സ്ഥാനാര്‍ത്ഥികൾ
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പി ന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര് ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ [more…]
കുടുംബത്തിൻ്റെ ദുഃഖത്തെ പോലും വിഡി സതീശൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണന്ന് മന്ത്രി വീണാ ജോർജ്
കാട്ടാനയുടെ അക്രമത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കുടുംബത്തിൻ്റെ ദുഃഖത്തെ പോലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കു കയാണന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ മാ ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. [more…]
കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് തോമസ് ഐസക്ക്
അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.റ്റി.എം. തോ മസ് ഐസക്ക്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ പര്യടന പരി പാടി കാനത്തിലെത്തിയപ്പോഴാണ് [more…]
കെ ജോർജ് വർഗീസ് (വക്കച്ചായി) ൻ്റെ ഒന്നാം ചരമ വാർഷി കം
കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ- സഹകാരി മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന കെ ജോർജ് വർഗീസ് (വക്കച്ചായി) ൻ്റെ ഒന്നാം ചരമ വാർഷി കം കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥന യും പുഷ്പാർച്ചനയും [more…]
കനത്ത ചൂടിൽ ആവേശം ചോരാതെ തോമസ് ഐസക്കിന്റെ പര്യടനം
പൊൻകുന്നം :പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ:തോമസ് ഐസ ക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളി വെങ്ങലാത്തുവയലിൽ നിന്ന് ആവേശകരമായ തുടക്കം.ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പര്യടനത്തിൽ ഉടനീളം ചീഫ് വിപ്പും ഒപ്പമുണ്ടാ [more…]
മുഖ്യമന്ത്രി പിണറായി വിജയൻ എപ്രിൽ എട്ടിന് കാഞ്ഞിരപ്പള്ളിയിൽ
പത്തനംതിട്ട പാർലമെൻറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ എട്ടിന് വൈകുന്നേരം 5.30ന് കാത്തിരപ്പള്ളി പേട്ട കവലയിലെ തോംസൺ സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. എൽഡിഎഫ്ൻ്റെ സംസ്ഥാന നേതാക്കളും [more…]
ആൻ്റോ ആൻ്റണി പത്രിക നൽകി
പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ ത്തനംതിട്ട ജില്ലാ [more…]
ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾ നാലാം തീയതി മുതൽ
യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടി കൾ നാലാം തീയതി മുതൽ ആരംഭിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയ ർമാൻ സി. വി.തോമസ്കുട്ടി കൺവീനർ ജിജി അഞ്ചാനി, സെക്രട്ടറി മുണ്ടക്കയം സോമ [more…]
തോമസ് ഐസക്കിനെ വിജയിപ്പിക്കും; ജനപ്രതിനിധികളുടെ യോഗം
മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുവാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകര ൻ അധ്യക്ഷനായി. മണ്ഡലത്തിലെ എല്ലാ [more…]
ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി
പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്ന ണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി ഇടതു വലതു മുന്നണികളെ ജനം എഴുതി തള്ളിയെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാ നാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് [more…]
