Estimated read time 1 min read
രാഷ്ട്രീയം

തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്

പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർ ഥി ഡോ. തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്. അഭിഭാഷകരുടെ നേതൃത്വത്തിൽ അഭിഭാഷ ഓഫീസു കളിലും സമീപ വീടുകളിലും സ്ഥാപനങ്ങളിലും [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡോ: തോമസ് ഐസക്കിന് 50 പുസ്തകങ്ങൾ കൈമാറി

കവിയും ഗ്രന്ഥകാരനുമായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് വി പി ഗോപാലകൃഷ്ണൻ താ നെഴുതിയ നാലു പുസ്തകങ്ങൾ അടക്കം പതിനായിരത്തിലേറെ രൂപ വിലവരുന്ന അൻ പതു പുസ്തകങ്ങൾ കൈമാറി.ഗോപാലകൃഷ്ണൻ എഴുതിയ പിഎസ്സി ജനറൽ നോളജ്, കേ രളത്തിലെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

വീണ്ടും ചട്ടലഘനം; തോമസ് ഐസക്കിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡൻറ്

പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

വോട്ടിംഗ് മെഷീനിൽ തകരാർ കണ്ടെത്തി

പത്തനംതിട്ട പാർലമെൻറ് നിയോജക മണ്ഡലത്തിൽപ്പെട്ട പൂഞ്ഞാർ നിയോജക മണ്ഡ ലത്തിലെ മാതൃക (മോക് പോൾ) വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.ആകെ 8 സ്ഥാനാർത്ഥി കൾക്കും നോട്ടയ്ക്കും ഉൾപ്പെടെ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സം ശയവുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭ രണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ബി.ജെ.പി. 10 വര്‍ഷമായിട്ടും അ ഴിമതിയുണ്ടായിട്ടില്ല. [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസ ക്ക് ശനിയാഴ്ച്ച അടൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ നിന്നും തുടക്കം കുറിച്ച സ്വീകരണ പര്യടനം ഡെപ്യൂട്ടി [more…]

Estimated read time 0 min read
രാഷ്ട്രീയം

ഫേസ് ടു ഫേസ് ക്യാമ്പയിൻ തുടക്കം കുറിച്ച് കെ എസ് യു

പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജ യത്തിനായി കെഎസ്‌യു പ്രവർത്തകർ രൂപീകരിച്ച വിദ്യാർത്ഥി സ്ക്വാഡ് ഫേസ് ടു ഫേസ് ക്യാമ്പയിന് പത്തനംതിട്ട നഗരത്തിൽ തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് [more…]

Estimated read time 1 min read
രാഷ്ട്രീയം

കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും: മുൻ എംപി ജോയ് എബ്രഹാം

പൂഞ്ഞാർ: യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ പൂഞ്ഞാർ ബ്ലോക്ക് പ ര്യടനം വഴിക്കടവിൽ നിന്നും ആരംഭിച്ചു. പൂഞ്ഞാർ ബ്ലോക്ക് പര്യടനം മുൻ എംപി ജോ യ് എബ്രഹാം ഉദ്ഘാടനം ചെയ്തു. റബ്ബർ കർഷകർക്ക് വേണ്ടി [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത [more…]

Estimated read time 0 min read
രാഷ്ട്രീയം

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്

കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ സർക്കാരിൻ്റെ ഭരണത്തിന് കീഴിൽ രാ ജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പാർ ലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ:ടി.എം. തോ മസ് [more…]