Category: രാഷ്ട്രീയം
കിന്‍ഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയര്‍മാന്‍ സ്ഥാനം ജോര്‍ജുകുട്ടി ആഗസ്തി രാജിവച്ചു. ബേബി ഉഴുത്തുവാല്‍ പുതിയ ചെയര്‍മാന്‍
കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോര്‍ജുകുട്ടി ആഗസ്തി കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് അധ്യക്ഷ സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജി. പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് നിലവിൽ [more…]
ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണം
ചിറക്കടവ് കുന്നേൽ സ്‌കൂൾ-പാലക്കയം റോഡ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ധർണ നടത്തി. 2019-20 വർഷത്തിൽ പി.എം.ജി.എസ്.വൈ .ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി ആയ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാന കൗൺസിലംഗം [more…]
കെ എസ് യൂ പ്രക്ഷോഭത്തിലേക്ക്
കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, അധിക ബാച്ചുകൾ അനുവദിച്ച് +1സീറ്റ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാ ണുക, വിതരണം പുർത്തിയാകാത്ത സ്കോളർഷിപ്പ് , ഇ ഗ്രാന്റ്സ് അടിയന്തരമായി തീർക്കുക, ശനിയാഴ്ച്ച [more…]
കേരള കോൺഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കും : ഡോ എൻ ജയരാജ്
പൊൻകുന്നം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ഡോക്ടർ എൻ ജയരാജ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ പരാജയം പാർട്ടി വിലയിരുത്തുമെന്നും ആവശ്യമായ പോരായ്മകൾ [more…]
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാർ തയ്യാറാകണo; കെ.എസ്.യു
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെ [more…]
ഓട്ടോ-ടാക്സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) അവാർഡ് വിതരണo
ഓട്ടോ-ടാക്സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാ ർത്ഥികളെ ആദരിച്ചു.നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം, പഠനോപകരണ [more…]
പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎൽഎ
സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. സ്വന്തം ബൂത്തിൽ പോലും എൻ ഡി എ സ്ഥാനാർത്ഥിയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാൻ പി.സി ജോർജിനായി ല്ലന്ന് പറഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള [more…]
നമുക്ക് ഒരുക്കാo അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം
നമുക്കൊരുക്കാം അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം കോസടി ഗവൺമെന്റ് ട്രൈബൽ യുപി സ്കൂളിൽ സി പിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ [more…]
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: പ്രസിഡണ്ടായി അസ്ലം മുഹമ്മദ് കാസിമും, സെക്രട്ടറിയായി ലിനു കെ ജോണും
കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ചു കൃഷ്ണ ജി റ്റി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമ ൽ ഡൊമിനിക് പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ [more…]
കെ.എം. മാണി കാരുണ്യ ഭവനം താക്കോൽ കൈമാറി
കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പണിതീർത്ത മൂന്നാമത് കെ.എം. മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി, ലിജോ കൂട്ടുങ്കൽ ന് നല്കി [more…]
