നമുക്ക് ഒരുക്കാo അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം

Estimated read time 0 min read
Share :
നമുക്കൊരുക്കാം അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം കോസടി ഗവൺമെന്റ് ട്രൈബൽ യുപി സ്കൂളിൽ സി പിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വി തരണം ചെയ്തു.
ബാഗുകൾ കുടകൾ ബുക്കുകൾ തുടങ്ങി മുഴുവൻ പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് അസ്‌ലം മുഹമ്മദ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ലിനു കെ ജോൺ, ജോയിന്റ് സെക്രട്ടറി അജ്മൽ നൗഷാദ്, വൈസ് പ്രസിഡണ്ട് ആസിഫ് ബിൻ കരീം, സെക്രട്ടറിയേറ്റ് അംഗം ജോർജ് എം രാജു, സിപിഐഎം കോരുത്തോ ട് ലോക്കൽ സെക്രട്ടറി പി കെ സുധീർ, മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം ജി രാജു, പ്രിൻസിപ്പൽ ശോഭന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours