കെ.എം. മാണി കാരുണ്യ ഭവനം താക്കോൽ കൈമാറി

Estimated read time 0 min read
Share :

കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പണിതീർത്ത മൂന്നാമത് കെ.എം. മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി, ലിജോ കൂട്ടുങ്കൽ ന് നല്കി നിർവ്വഹിച്ചു. ജൂബിച്ചൻ ആനിത്തോട്ടം അധ്യക്ഷനായി. സ്റ്റീഫൻ ജോർജ്, ബേബി ഉഴത്തുവാൽ, ജോ സ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, സാജൻ തൊടുക, റ്റോമി കപ്പിലുമാക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സാജോ പൂവത്താനി, തോമസുകുട്ടി വട്ടയ്ക്കാട്ട്, സെൽവി വിൽ സൺ, സോജൻ തൊടുക, അവിരാച്ചൻ കോക്കാട്ട്, ജോർജ് കാഞ്ഞ മല, ജോസ് കുന്നപ്പള്ളി, ഷൈസ് കോഴി പൂവനാനിക്കൽ, ജിമ്മിച്ചൻ മണ്ഡപ ത്തിൽ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours