കെ എസ് യൂ പ്രക്ഷോഭത്തിലേക്ക്

Estimated read time 0 min read

കോട്ടയം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, അധിക ബാച്ചുകൾ അനുവദിച്ച് +1സീറ്റ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാ ണുക, വിതരണം പുർത്തിയാകാത്ത സ്കോളർഷിപ്പ് , ഇ ഗ്രാന്റ്സ് അടിയന്തരമായി തീർക്കുക, ശനിയാഴ്ച്ച പ്രവർത്തി ദിവസമാക്കി വിദ്യാർത്ഥികളെ ദ്രോഹിക്കു ന്ന സർക്കാർ നയം തിരുത്തുക, തലവരിപ്പണം ഈടാക്കുന്ന മാനേജ്മെന്റുകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ഓഫി സിലേക്കും, ജില്ല കളക്ടറേറ്റിലേക്കും വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ കെ എസ് യൂ കോട്ടയം ജില്ല കമ്മറ്റി തീരുമാ നിച്ചതായി കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours