Category: പഞ്ചായത്ത്
വാളക്കയത്തെ കുട്ടികളുടെ പാർക്കിനെ അവഗണിക്കുന്നതായി ആക്ഷേപം
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാളക്കയം ജംഗ്ഷനിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്കിനെ അവഗണിക്കുന്നതായി ആക്ഷേപം. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ മാ യാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം കുട്ടികൾക്കായി ഇത്തരത്തിൽ ഒരു പാർക്ക് നിർമ്മിച്ചത്. സായാഹ്നങ്ങളിൽ സമീപ പ്രദേശങ്ങളിൽ [more…]
ആനത്താനം – മാളിയേക്കൽ ലിങ്ക് റോഡ് ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പതിനൊന്നാം വാർഡിലെ ആനത്താനം – മാളിയേ ക്കൽ ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം [more…]
മുഖം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ്
മുഖം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാ സ്റ്റ്യന്റെ അധ്യക്ഷതയിൽ സംസ്കാരിക പ്രവർത്തകയും അഭിനേത്രിയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മുഖം കോട്ടയം [more…]
എരുമേലി തെക്ക് വില്ലേജ് ഓഫീസ് : പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഉടൻ ആരംഭിക്കും
എരുമേലി : കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും, ജനസംഖ്യ കൊണ്ടും ഏറ്റവും വലുതായ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് [more…]
കോരുത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് തുടക്കം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ തനത് ഉൾനാടൻ മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണം വർധിപ്പി ക്കുന്നതിനുമുള്ള ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ തുടക്കം. കുഴിമാവ് കടവിൽനിന്ന് അഴുതയാറ്റിലേക്ക് മത്സ്യക്കു ഞ്ഞു ങ്ങളെ [more…]
സ്വച്ഛതാ കീ സേവ 2025 –കാഞ്ഞിരപ്പളളി ബ്ലോക്കിൽ തുടക്കം കുറിച്ചു.
കാഞ്ഞിരപ്പളളി : ദേശീയതലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “സ്വച്ഛതാ കീ സേവ 2025” ക്യാമ്പയിൻ കാഞ്ഞിരപ്പ ളളി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡൻറ് അജിത രതീഷ് നിർവ്വഹിച്ചു. ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ [more…]
പാറക്കടവ് മസ്ജിദ് റോഡ് വീതി കൂട്ടൽ തുടങ്ങി
കാഞ്ഞിരപ്പള്ളി പാറക്കടവ് മസ്ജിദ് റോഡിൻ്റെ വീതി കൂട്ടൽ പണി തുടങ്ങി. പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുമാണ് നിർമ്മിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കകുഴി [more…]
ഞള്ളമറ്റത്തു സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 18 ആം വാർഡിൽ ഞള്ളമറ്റത്തു സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരഭിച്ചു. ഇതിനായി ജില്ലാ പഞ്ചാ യത്ത് 30 ലക്ഷം രൂപാ അനുവദിച്ചിരുന്നു. ദീർഘനാളുകളായി പൊതുജനങ്ങൾക്ക് സമ്മേളിക്കുവാനുള്ള ഹാളിന്റെ അഭാവം [more…]
വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. മുതിർന്ന പൗരൻ ലത്തീഫ് അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സുനിൽ [more…]
ഡയാലിസിസ് കിറ്റ് വിതരണവും ഓണം ആഘോഷവും
പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷവും, ക്ലബ് പ്രൊജക്റ്റ് ആയ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. വൈസ് മെന റ്റ്സ് പ്രസിഡന്റ് കാർത്തിക ശ്രീകാന്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രൊജക്റ്റ് [more…]
