Tag: Chirakkadavu road Inaguration
ചിറക്കടവ് തണ്ണിപ്പാറപ്പടി കാവാലിമാക്കൾ റോഡിന്റെ ഉദ്ഘാടനം
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തണ്ണിപ്പാറപ്പടി കാവാലിമാക്കൾ റോഡിന്റെ ഉദ്ഘാടനം കേരള ഗവൺമെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എയുമായ ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ [more…]
