ചിറക്കടവ് ഗ്രാമ പഞ്ചായത്തിൻ്റെത് മാതൃകാപരമായ പ്രവർത്തനങ്ങൾ മന്ത്രി വി.എൻ വാസവൻ

Estimated read time 1 min read
Share :

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഒരു കോടിയിലധികം രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെയും, തെക്കേത്തുകവലയിൽ പണി പൂ ർത്തിയാക്കി ആഡിറ്റോറിയത്തിൻ്റെയും, ഹാപ്പിനസ് പാർക്കിൻ്റെയും ഉദ്ഘാടനം സഹകരണ ദേവസം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവ്വഹിച്ചു. സ മ്പൂർണ ഭരണഘടനാസാക്ഷരതയിലൂടെ ചിറക്കടവ് രാജ്യത്തിനാകെ മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടാൽ ജനപ്രധിനിധികൾ പൊതുജനങ്ങളുടെയാകെ പ്രതിനിധികളാവണം. അത് യാഥാർത്ഥ്യമാക്കുവാൻ ഭരണസമതിക്ക് കഴിഞ്ഞുവെന്നും പ റഞ്ഞ മന്ത്രി ഭരണസമതിയ്ക്ക് ഗവൺമെൻ്റിൻ്റെ അഭിനന്ദനങ്ങളും അറിയിച്ചു. ഗവ: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചാ യത്ത് പ്രസിഡൻ്റ് സി. ആർ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി, ജില്ലാ പഞ്ചായത്ത് അംഗം റ്റി.എൻ ഗിരിഷ് കുമാർ, പഞ്ചാ :വൈ: പ്രസി. സതി സുരേന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമ പേഴ്സൺമാരായ സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, NT ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ B രവീന്ദ്രൻ നായർ, മിനി സേതുതുനാഥ്, പഞ്ചായത്ത് അംഗങ്ങളായ. അമ്പിളി ശിവദാസ്. കെ. ജി രാജേഷ്, എം.ജി വിനോദ്, അനിരുദ്ധൻ നായർ, ജയ ശ്രീധർ, ലീന കൃ ഷ്ണകുമാർ, ഷാക്കി സജീവ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ഗിരീഷ് S നായർ, V G ലാൽ, C K രാമചന്ദ്രൻ നായർ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ കെ. സേതു  നാഥ്, അഭിലാഷ് ചന്ദ്രൻ രാഷ്ട്രിയ പാർട്ടി പ്രധിനിധികളായ സി.ജി. രാജൻ, P.പ്രജിത്ത്, B. സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours