Category: പഞ്ചായത്ത്
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കം
ആനക്കല്ല് ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ തർക്കം.
LDF കൺവൻഷൻ നവംബർ 23ന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ നടക്കുന്ന ഉപ തെര ഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്സി മാതൃവിന്റെ തെര ഞ്ഞെ ടുപ്പ് വിജയത്തിനായുള്ള കൺവൻഷൻ നവംബർ 23 വ്യാഴാഴ്ച വൈകിട്ട് 5 ന് [more…]
ബിഎംഎസ് കൺവീനറടക്കം പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയുവിൽ
പാറത്തോട് പഴുത്തടം എസ്റ്റേറ്റിലെ ബിഎംഎസ് കൺവീനറും കെടിയുസി (സെക്യു ലർ ) കൺവീനറും ഉൾപ്പെടെ പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയു യൂ ണിയനിൽ ചേർന്നു. ബിഎംഎസ് കൺവീനർ കെ എൻ രവീന്ദ്രൻ, കെടിയുസി (സെ [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം 3 5 കോടിയുടെ പ്രവര്‍ത്തിക്ക് സാങ്കേതിക അനുമതി
എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ച് തുക ഉപയോഗിച്ച് ഭാവിയില്‍ മുനി സിപ്പാലിറ്റി ആകുന്നത് കൂടി കണക്കിലെടുത്ത് അത്യാധുനിക നിലവാരത്തി ലുള്ള നിര്‍മ്മാണം നടത്തും… കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംഎല്‍എ [more…]
പഞ്ചലങ്കാരം പ്രകാശനം നടന്നു
ഗാനരചയിതാവും, സംഗീത സംവിധായകയും, ഗായികയുമായ ദിവ്യ ദിവാകരന്റെ പുതിയ അയ്യപ്പഭക്തിഗാനമായ പഞ്ചലങ്കാരം ആനക്കല്ല് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തി ൽ പ്രകാശനം ചെയ്തു. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെര ഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്കു ള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ചതോടെ ഇരു ഡിവിഷനുകളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു. [more…]
പാലപ്രയിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടൊരുക്കി റെയിൻബോ
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോ പദ്ധതിയിൽ പാലപ്രയിൽ നിർമ്മിച്ച മൂന്ന് ഭവനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കൽ ആശീർവ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട് പങ്കുവയ്ക്കലാവശ്യ പ്പെടു ന്നുവെന്നും വേദനിക്കുന്ന [more…]
അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ്സ് കാർഡ്
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ്സ് കാർഡ് അനുവദിക്കു ന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് തല ഉദ്ഘാടനം ഗവ.ചീഫ്.വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് [more…]
തേൻ ഗ്രാമം കാർഷിക പഠന പരിപാടി സംഘടിപ്പിച്ചു
എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കു ന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഹോർ ട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. [more…]
ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷ കേന്ദ്രം ഒരുക്കി വിദ്യാർത്ഥികൾ
എരുമേലി എംഇഎസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ നേതൃ ത്യത്തിൽ പ്രയത്ന 2023 ഗ്രാമീണ പുനരുദ്ധാരണ സഹവാസ ക്യാമ്പ് വയനാട് ഇരുളം മരിയനാടിൽ വെച്ച് നടന്നു. ക്യാമ്പിന്റെ ഭാഗമായി ആദിവാസി കുടിയേറ്റ സമര ഭൂമി [more…]
