Category: പഞ്ചായത്ത്
മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്
മാലിന്യ നിക്ഷേപകേന്ദ്രമായി മാറി കാഞ്ഞിരപ്പള്ളി പാറക്കടവ് – കൊടുവന്താനം – വട്ടക്കുഴി റോഡ്. ചാക്കിൽ കെട്ടിയും അറവുമാലിന്യങ്ങളും കേടായ ഭക്ഷണ വും വീട്ടിലെ മാലിന്യങ്ങളുമാണ് റോഡരുകിൽ കിടക്കുന്നത്. പ്രദേശത്ത് റോഡരികില്‍ ആൾതാമസം കുറവായതും ഇവിടെ [more…]
കരിനിലം-പശ്ചിമ- കുഴിമാവ് റോഡ് ഗതാഗത യോഗ്യമാക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്ററിലധികം ദൂരം വരുന്നതുമായ കരിനിലം-പശ്ചിമ- കുഴി മാവ് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. [more…]
കുമാരൻ ചേട്ടന് കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി
അനാഥനായ കുമരച്ചംപറമ്പിൽ കുമാരൻ ചേട്ടന് പാലമ്പ്രറയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി. എരുമേലി മുട്ടപ്പള്ളി സ്വദേശി യായ കുമാരൻ ചേട്ടൻ കട തിണ്ണകളിലും റബ്ബർ ഷീറ്റ് അടിക്കുന്ന റബ്ബർ പുര കളിലുമാണ് അന്തിയുറങ്ങിയിരുന്നത്. [more…]
പെരുംപാമ്പിന്റെ കടിയേറ്റ ഫോറസ്റ്റ് ഓഫീസർക്ക് ഫസ്റ്റ് എയ്ഡ് നൽകി സ്വാന്തനമേകി
എരുമേലി മൂക്കൻ പ്പെട്ടി എഴുകുംമണ്ണ് ഫോറസ്റ്റ്ഓഫീസർ ജയകുമാറിനാണ് വെള്ളിയാഴ്ച്ച രാവിലെ 10.30-ഓടെ പെരുംപാമ്പിന്റെ കടിയേറ്റത്. എഴുകും മണ്ണിൽ കിടപ്പുരോഗികൾക്ക് രോഗി പരിചരണ ശുശ്രൂഷ നൽകാൻ എത്തിയതായിരുന്നു.സിസ്റ്റർ മെറീനാജോർജ് ,ആശാവർക്കർ സൂസ്സമ്മ ഡ്രൈവറായ ഷിജോ ചെറുവാഴ [more…]
കുടുംബശ്രീ എന്നിടം 2024 പരിപാടിയുടെ ഉദ്ഘാടനവും ആദരിക്കലും
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എന്നിടം 2024 പരിപാടിയുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ കുട്ടികളെയും സമൂഹത്തിൽ വി വിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ആദരിക്കലും ഗവ.ചീഫ് വിപ്പ് ഡോ: എൻ [more…]
സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എക്സലൻസി അവാർഡ് നൽകി ആദരിച്ചു
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി യോഗം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സ ഹകാരി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എക്സലൻസി -24 അവാർഡ് നൽകി ആദരിച്ചു.ബാങ്ക് പ്രസിഡൻ്റ് [more…]
സിപിഎം-സിപിഐ പടലപ്പിണക്കം; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സിപിഎം
സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നു പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സിപിഎം. കൊക്കയാര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ദുരന്ത നിവാരണവും തൊഴിലുറപ്പു ജോലിയും സംബന്ധിച്ച പ്രധാന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് സിപിഎം ബഹിഷ്കരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ [more…]
DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം
മുണ്ടക്കയം വേലനിലം ഗവൺമെൻറ് എൽ പി സ്കൂളും പരിസരവും മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തി ൽ ശുചീകരണ പ്രവർത്തനം നടത്തി . DYFI സംസ്ഥാനകമ്മിറ്റിയുടെ സ്കൂൾ ക്ലീനിങ്ങ് ഡേയെന്ന [more…]
വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. സെബാസ്റ്റിയന് കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മാതൃക കുടിവെള്ള [more…]
പാറത്തോട്ടിൽ മഴക്കാലപൂര്‍വ്വ ശുചീക്കരണം മെഗാ ക്ലീനിങ് മെയ് 21ന്
മഴക്കാലപൂര്‍വ്വ ശുചീകരണത്തോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 21 രാവിലെ 10 മണിക്ക് പാറത്തോട് ടൌണില്‍ മെഗാ ക്ലീനിംഗ് ഉദ്ഘാടനവും മെയ് 22, 23, 24 തീയതികളിലായി വിവിധ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും [more…]
